ഗംഗയോട് ചേര്‍ന്ന വിദൂര ഗ്രാമങ്ങളില്‍ മരിച്ച കോവിഡ് രോഗികളുടെ മൃതദേഹങ്ങളാണ് ഇവയെന്ന് അധികൃതര്‍ പറഞ്ഞതായും ഏഷ്യന്‍ ഏജ്' റിപ്പോര്‍ട്ട് പറയുന്നു
തിരുവനന്തപുരം: കോവിഡ് ചികിത്സാ സാമഗ്രികള്‍ക്ക് അമിതമായ വില ഈടാക്കുന്നുവെന്ന ആക്ഷേപത്തെ തുടര്‍ന്ന് വില നിയന്ത്രണം നടപ്പാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. പള്‍സ് ഓക്സിമീറ്ററിന് വില 1500 രൂപയില്‍ അധികമാകരുത്. പി.പി.ഇ കിറ്റിന് 273 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. കേരള...
മുന്‍ഗണന ലഭിക്കേണ്ടവര്‍ ഇന്ന് മുതല്‍ സംസ്ഥാന സര്‍ക്കാരിന്റെ വെബ്സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്യണം.
ഇന്ത്യയിലെ അടിയന്തര സാഹചര്യം കണക്കിലെടുത്ത് ആയിരക്കണക്കിന് ഓക്സിജന്‍ കോണ്‍സന്‍ട്രേറ്റുകളും മെഡിക്കല്‍ ഉപകരണങ്ങള്‍ എത്തിച്ചു നല്‍കുന്നുണ്ടെന്നും ലോകാരോഗ്യ സംഘടനാ മേധാവി പറഞ്ഞു
രണ്ടു വാക്സിന് ഡോസുകള്‍ക്കും ഇടയില്‍ ഉള്ള സമയം 12 ആഴ്ചയായി വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നെങ്കിലും രോഗവ്യാപനം വര്‍ധിക്കാനുള്ള സാധ്യത കണക്കിലെടുത്ത് ഈ തീരുമാനം ഉപേക്ഷിക്കുന്നതായി ജോണ്സണ് പ്രതികരിച്ചു.
അനിയന്ത്രിതമായ പ്രമേഹവും, കോവിഡ് ചികിത്സയ്ക്കായി കഴിക്കുന്ന സ്റ്റിറോയ്ഡുകള്‍ പ്രതിരോധ സംവിധാനത്തെ അമര്‍ച്ച ചെയ്യുന്നതും, ദീര്‍ഘകാല ഐസിയു വാസവുമെല്ലാം ഇതിലേക്ക് നയിക്കുന്നതായി ഐസിഎംആര്‍ ചൂണ്ടിക്കാട്ടി. ബ്ലാക്ക് ഫംഗസ് നിയന്ത്രണത്തിന് ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങളും ഐസിഎംആര്‍ നിരത്തുന്നു
4,490 രൂപയാണ് ഒരു ഗ്രാമിന്റെ വില
കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്
ഇന്ന് പുലര്‍ച്ചേയാണ് സംഭവം നടന്നത്
ന്യൂഡല്‍ഹി: ഇന്ത്യയില്‍ വിതരണം ചെയ്യുന്ന റഷ്യന്‍ നിര്‍മ്മിത വാക്സിനായ സ്പുട്നിക് വാക്സിന്റെ ഒരു ഡോസിന് 995.40 രൂപയാകും. വാക്സിനെ ഇന്ത്യയിലെ വിതരണക്കാരായ ഡോക്ടര്‍ റെഡ്ഡീസ് ലബോറട്ടറീസാണ് ഈ വിവരം അറിയിച്ചത്. ഇന്ത്യയില്‍ അനുമതി ലഭിക്കുന്ന മൂന്നാമത്തെ...