വാക്സിന് അപര്യാപ്തതയെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരോടായിരുന്നു മന്ത്രിയുടെ പ്രതികരണം
കേരളത്തിലൂടെ ഓടുന്ന മൂന്ന് പ്രത്യേക തീവണ്ടികള്‍കൂടി താത്കാലികമായി റദ്ദാക്കിയതായി റെയില്‍വെ
അതിതീവ്ര മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്
നാദാപുരത്തെ സാമൂഹിക സാംസ്കാരിക രംഗത്തെ നിറ സാന്നിധ്യമായിരുന്നു പരേതന്
പ്രവര്‍ത്തനം യൂത്ത്ലീഗ് ജില്ലാ പ്രസിഡന്റ് എം പി നവാസ് ഉദ്ഘാടനം ചെയ്തു
ഇനിയും വ്യാപാരികളോട് സര്‍ക്കാര്‍ ഇരട്ടതാപ്പ് നയം സ്വീകരിക്കുകയാണെങ്കില്‍ മറ്റ് സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് യൂത്ത് വിംങ്ങ് ജില്ലാ നേതാക്കളായ പ്രസിഡണ്ട് മനാഫ് കാപ്പാട്, സെക്രട്ടറി സലീം രാമനാട്ടുകര, ട്രഷറര്‍ മുര്‍ത്താസ് താമരശ്ശേരി ,എന്നിവര്‍ പറഞ്ഞു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 39,955 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 5044, എറണാകുളം 5026, തിരുവനന്തപുരം 4050, കൊല്ലം 3731, തൃശൂര്‍ 3587, കോഴിക്കോട് 3346, പാലക്കാട് 3223, കോട്ടയം 2771, ആലപ്പുഴ 2709, കണ്ണൂര്‍...
തിരുവനന്തപുരം: അവശ്യഘട്ടങ്ങളില്‍ യാത്രചെയ്യാനുളള ഇ-പാസിന് ഇനി മുതല്‍ കേരളാ പോലീസിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്ലിക്കേഷനായ പോല്‍-ആപ്പ് മുഖേനയും അപേക്ഷിക്കാം. ആപ് സ്റ്റോറില്‍ നിന്നോ പ്ലേ സ്റ്റോറില്‍ നിന്നോ പോല്‍-ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഹോം സ്ക്രീനിലെ സേവനങ്ങളില്‍...
ലഖ്നൗ: ഉത്തര്‍പ്രദേശിലെ നോയിഡയില്‍ നേഴ്സ് കോവിഡ് ബാധയെ തുടര്‍ന്ന് മരിച്ചു. കൊല്ലം സ്വദേശിനി രഞ്ജുവാണ്് മരിച്ചത്. ആശുപത്രിയില്‍ നിന്ന് ശരിയായ ചികിത്സ ലഭിച്ചില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം.കഴിഞ്ഞ മാസമാണ് രഞ്ജു നേഴ്സ് ആയി ആശുപത്രിയില്‍ പ്രവേശിച്ചത്. കോവിഡ്...
ന്യൂഡല്‍ഹി: കോവിഷീല്‍ഡ് വാക്സിന്റെ ഇടവേള കൂട്ടണമെന്ന് കേന്ദ്ര സര്‍ക്കാറിന് വിദഗ്ധ സമിതി നിര്‍ദേശം. രണ്ടാം ഡോസ് വാക്സിന് 12 മുതല്‍ 16 ആഴ്ചയില്‍ എടുത്താല്‍ മതി എന്നാണ് സമിതിയുടെ ശുപാര്‍ശ. നിലവില്‍ ആറു മുതല്‍ എട്ട്...