ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ കുറവ് രേഖപ്പെടുത്തിയ സാഹചര്യത്തില്‍ ലോക്കഡോണ്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറായേക്കും.
ന്യൂഡല്‍ഹി: കോവിഡ് രോഗിയില്‍ നിന്ന് രണ്ടുമീറ്റര്‍ ദൂരത്തേക്ക് ഡ്രോപ്പ്ലെറ്റുകള് പതിക്കാന്‍ സാധ്യതയുണ്ടെങ്കില്‍ എയ്റോസോളുകള്‍ക്ക് 10 മീറ്റര്‍ ദൂരം വരെ അന്തരീക്ഷത്തിലൂടെ സഞ്ചരിക്കാനാവുമെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യശാസ്ത്ര ഉപദേഷ്ടാവ് കെ.വിജയരാഘവന്റെ ഓഫീസ് പുറത്തിറക്കിയ കോവിഡുമായി ബന്ധപ്പെട്ട...
നബീല്‍ പയ്യോളി കോാവിഡ് രണ്ടാം തരംഗം രൂക്ഷമായ ഇന്ത്യയിലേക്ക് പോകുന്നതും വരുന്നതും ഗള്‍ഫ് രാജ്യങ്ങള്‍ വിലക്കിയിരിക്കുകയാണ്. കോവിഡ് വ്യാപന ഭീതിയാണ് വിലക്കിന് ആധാരം. ഇന്ത്യയില്‍ നിന്ന് വരുന്ന വാര്‍ത്തകള്‍ ഭീതിപ്പെടുത്തുന്നതാണ്. ലോക്ഡൗണ്‍ അടക്കമുള്ള കര്‍ശന നിയന്ത്രണങ്ങള്‍...
സാമ്പത്തിക ശേഷിയുള്ളവര്‍ കുറഞ്ഞത് അരലിറ്റര്‍ പാല് വീതം അധികം വാങ്ങാന്‍ തയ്യാറായാല്‍ ക്ഷീരകര്‍ഷകര്‍ അനുഭവിക്കുന്ന പ്രതിസന്ധിയ്ക്ക് കുറച്ചെങ്കിലും പരിഹാരമാകും. അതിനാലാണ് 'മില്‍ക്ക് ചലഞ്ച്' മില്‍മ മുന്നോട്ടു വച്ചത്.
ഓരോ കോടതി സമുച്ചയങ്ങളിലെയും മുതിര്‍ന്ന ജുഡീഷ്യല്‍ ഓഫിസര്‍മാര്‍ക്കും ജില്ലാ ജഡ്ജിമാര്‍ക്കും കോവിഡ് പോസിറ്റിവായവരെ സംബന്ധിച്ചു വിവരങ്ങള്‍ കൈമാറുന്നതിനു നിര്‍ദ്ദേശം നല്‍കണം
കോസ്വേ അതോറിറ്റിയുടെ ഈയൊരു തീരുമാനത്തോടെ നാട്ടില്‍ നിന്ന് ബഹ്റൈനിലെത്തിയ നിരവധി പേര്‍ക്ക് കോസ്വേ വഴി സഊദിയിലേക്ക് കടക്കാനാവില്ല
ന്യൂഡല്‍ഹി: ചിപ്കോ പ്രസ്ഥാനത്തിന്റെ നേതാവും ഇന്ത്യയിലെ പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനുമായ സുന്ദര്‍ലാല്‍ ബഹുഗുണ അന്തരിച്ചു. 94 വയസ്സായിരുന്നു. കോവിഡ് ബാധിച്ച എയിംസില്‍ ചികിത്സയിലായിരുന്നു. പരിസ്ഥിതി പ്രവര്‍ത്തനത്തില്‍ അദ്ദേഹത്തിന്റെ ഇടപെടലുകള്‍ക്ക് രാജ്യം പത്മഭൂഷണ്‍ നല്കി ആദരിച്ചിട്ടുണ്ട്. ചിപ്കോ...
കൊച്ചി: കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വിവാദമായ ആഴക്കടല്‍ മത്സ്യബന്ധന കരാറുമായി ബന്ധപ്പെട്ട്, ഔദ്യോഗിക പ്രതികരണം തേടിയ മാധ്യമപ്രവര്‍ത്തകയ്ക്ക് അശ്ലീല ചുവയുള്ള മറുപടി അയച്ച സംഭവത്തില്‍, കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്പറേഷന് (കെഎസ്ഐഎന്‍സി) എംഡി...
സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ മാറ്റമില്ല. കഴിഞ്ഞ ഒരു മാസത്തിലേ ഏറ്റവും ഉയര്‍ന്ന വിലയിലാണ് വ്യാപാരം നടക്കുന്നത്. പവന് 36,480 രുപയും ഗ്രാമിന് 4560 രൂപയാണ് ഇന്നത്തെ സ്വര്‍ണ്ണവ വില. സ്വര്‍ണ്ണ വില ഇനിയും വര്‍ധിക്കും എന്നാണ് വിദഗ്തരുടെ...
ഗോവ: തെഹല്‍ക മുന്‍ പത്രധിപരായ തരുണ്‍ തേജ്പാലിനെ ലൈംഗിക പീഡന കേസില്‍ ഗോവയിലെ സെഷന്‍സ് കോടതി കുറ്റവിമുക്തനാക്കി. ഗോവയിലെ ഹോട്ടലിന്റെ ലിഫ്റ്റില്‍ വച്ച് ലൈംഗക അതിക്രമം നടത്തി എന്ന സഹപ്രവര്‍ത്തകയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ 2013 നവംബറിലാണ്...