ഈ വിഷയത്തില്‍ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് മാത്രമാണ് പ്രവര്‍ത്തിക്കാന്‍ അനുമതി.
ഇത് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന തിരക്കാണെന്ന് വ്യാപകമായി പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ പരിശോധന നിരക്ക് കുറയ്ക്കാന്‍ തീരുമാനിച്ചത്.
ന്യൂഡല്‍ഹി : മാധ്യമങ്ങള്‍ കോടതി പരാമര്‍ശങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് വിലക്കാനാവില്ലെന്ന് സുപ്രീംകോടതി. മദ്രാസ് ഹൈക്കോടതി നടത്തിയ പരാമര്‍ശം നീക്കണമെന്നാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് നല്കിയ ഹര്‍ജിയിലാണ് കോടതി നയം വ്യക്തമാക്കിയത്. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂട് അധ്യക്ഷനായ...
ന്യൂഡല്‍ഹി: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തുന്നത് പരിഗണിക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശം. രോഗികളെ ആശുപത്രിയില്‍ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട നയം രണ്ടാഴ്ചയ്ക്കുള്ളില്‍ രൂപീകരിക്കാന്‍ സുപ്രീംകോടതി കേന്ദ്രസര്‍ക്കാറിന് നിര്‍ദേശം നല്കി. തിരിച്ചറിയല്‍...
68 കാരനായ പ്രസാദിന്റെ മൃതദേഹമാണ് ജീവനക്കാര്‍ ബന്ധുക്കള്‍ക്ക് കാണിച്ചു നല്‍കിയത്. വിഷയത്തില്‍ ബന്ധുക്കള്‍ മെഡിക്കല്‍ പോലീസില്‍ പരാതിനല്‍കി
തമിഴ്നാട്ടില്‍ മികച്ച വിജയമാണ് ഡിഎംകെ സ്വന്തമാക്കിയത്. 234 അംഗ നിയമസഭയില്‍ 157 സീറ്റുകളില്‍ അവര്‍ക്ക് വിജയിക്കാനായി. അണ്ണാ ഡി എം കെ 75 സീറ്റുകളില്‍ മാത്രമായി ഒതുങ്ങി
ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,68,147 കോവിഡ് കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത ആകെ കോവിഡ് കേസുകളുടെ എണ്ണം 1,99,147 ആയി. രാജ്യത്ത്...
കേരളാ കോണ്‍ഗ്രസ് ബി. ചെയര്‍മാനും മുന്‍മന്ത്രിയുമായ ആര്. ബാലകൃഷ്ണപിള്ള(86) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ഹരിപ്പാട്: നിയമസഭ തിരഞ്ഞെടുപ്പിലെ ജനവിധി മാനിക്കുന്നതായി രമേശ് ചെന്നിത്തല. ഫലത്തെ കുറിച്ച് യുഡിഎഫ് വിശദമായി പരിശോധിക്കും. സര്‍ക്കാറിന്റെ തെറ്റുകള്‍ ചൂണ്ടിക്കാട്ടി തിരുത്താനാണ് ശ്രമിച്ചത്. പ്രതിപക്ഷത്തിന്റ കടമ നിറവേറ്റിയിട്ടുണ്ട്. യുഡിഎഫില്‍ ചര്‍ച്ചകള്‍ നടത്തി തുടര്‍നടപടികള്‍ തിരുമാനിക്കും.