നേരത്തെ, മേയ് 5 മുതലുള്ള എസ്എസ്എല്‍സി ഐടി പ്രാക്ടിക്കല്‍ പരീക്ഷ മാറ്റിയിരുന്നു
ഡാന്‍സ് മാസ്റ്ററായ ഭര്‍ത്താവ് അനില്‍കുമാറിനും നര്‍ത്തകിയായ മകള്‍ ശ്രീലക്ഷ്മിയ്ക്കുമൊപ്പം ജീവിതം സന്തോഷകരമായി മുന്നോട്ടുപോകവെയാണ് അപ്രതീക്ഷിതമായി ആ നാദം നിലച്ചത്
മെയ് 4 മുതല്‍ കൂടുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,49,487 സാമ്പിളുകളാണ് പരിശോധിച്ചത്
ഒരിറ്റ് ഓക്സിജന്‍ വേണ്ടി പ്ലാന്റുകള്‍ കയറിയിറങ്ങുമ്പോള്‍ അധികൃതരുടെ അവഗണനയ്ക്ക് പുറമേയാണ് വിചിത്രമായ നിര്‍ദേശമെന്ന് ബന്ധുക്കള്‍ പറയുന്നു
400 രൂപ കുറഞ്ഞ് ഒരു പവന് സ്വര്‍ണത്തിന്റെ വില 35,040 രൂപയായി. 50 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4,380 രൂപയായി
രാജ്യം കോവിഡ് മഹാമാരിയ്ക്കുമുന്നില്‍ വിറങ്ങലിച്ചുനില്ക്കുന്ന സമയത്ത് കോര്പ്പറേഷന് ആധുനിക ശ്മശാനങ്ങള്‍ സജ്ജമാക്കിയിട്ടുണ്ടെന്ന് ഉത്തരവാദിത്വപ്പെട്ട ഒരു ജനപ്രതിനിധി പറയുന്നത് ഔചിത്യമില്ലായ്മയാണെന്നാണ് കമന്റുകള്‍
കോവിഡ് വ്യാപനം അപകടമായി തുടര്‍ന്ന ഇന്ത്യയില്‍ താല്‍ക്കാലിക പ്രതിവിധി ലോക്ഡൗണ്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ദുരന്ത നിവാരണ സേനയെ തയ്യാറാക്കുണം. സര്‍ക്കാര്‍ തലത്തില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കുകയും വേണം എന്നും അദ്ദേഹം പറഞ്ഞു.
ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം
ആശുപത്രികളിലെ ചികിത്സാ ചെലവ് ഏകീകരിക്കുന്നതുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശം.