ഇടുക്കിയിലെ ആദിവാസികളുടെ പുരോഗതിയില്‍ മാധ്യമങ്ങളുടെ പങ്ക് എന്ന പഠനത്തിനാണ് ഫെലോഷിപ്പ്
ഇന്ന് 32,819 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്
ചിലര്‍ സംസ്ഥാനത്തെ ഓക്സിജന്‍ ക്ഷാമത്തെക്കുറിച്ച് അഭ്യൂഹങ്ങള്‍ പരത്തുകയാണെന്ന് യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു
ബോംബെ ഐ.ഐ.ടിയിലെ വിദ്യാര്‍ത്ഥി സംഘമാണ് ഇതുസംബന്ധിച്ച മൂന്ന് വിഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചത്.
ഒന്നാം പ്രതി ബിജു രാധാകൃഷ്ണന്റെ ശിക്ഷ പിന്നീട് വിധിക്കും
ഒരു പ്രദേശത്തു ലോക്ക്ഡൗണ്‍ അല്ലെങ്കില്‍ 'വലിയ കണ്ടെയ്ന്മെന്റ് സോണ്‍' പ്രഖ്യാപിക്കുമ്പോള്‍, രോഗികളുടെ കണക്ക്, മറ്റു വിശകലനങ്ങള്‍, ഭൂമിശാസ്ത്രം, ആശുപത്രി അടിസ്ഥാന സൗകര്യങ്ങള്‍, മനുഷ്യശേഷി, അതിര്‍ത്തികള്‍ തുടങ്ങിയ കാര്യങ്ങള്‍ കണക്കിലെടുക്കണം
ഒരാഴ്ചയ്ക്കുള്ളില്‍ നാഗ്പുരിലും സമീപപ്രദേശങ്ങളിലുമുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ 400 മെട്രിക് ടണ്‍ മെഡിക്കല്‍ ഓക്സിജന്‍ എത്തിക്കാന്‍ 85 ലക്ഷം രൂപയാണ് പ്യാരേ ഖാന് ചിലവായത്
വ്യക്തിപരമായ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മൂവരും നാട്ടിലേക്ക് ടിക്കറ്റെടുത്തത്
കാണാതായ ഒരാള്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുന്നു
ഉപ്പ് കൂടുതലുള്ള ഭക്ഷണം ദാഹം കൂട്ടും.എന്നാല്‍ കഠിന ജോലികള്‍ ഒന്നും ചെയ്യാതെതന്നെ എപ്പോഴും ദാഹം തോന്നിയാലോ, വെള്ളം കുടിച്ചാലും ഇടയ്ക്കിടെ ദാഹിക്കുന്നത് ചില ആരോഗ്യ പ്രശ്നങ്ങളുടെ സൂചനയാവാം