ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു നിര്യാണം
1,710 ഡോസ് വാക്സിനുകളാണ് നഷ്ടപ്പെട്ടിരിക്കുന്നത്
രാജ്യത്ത് നിലവില്‍ നാല്‍പ്പത്തിയഞ്ചു വയസ്സിനു മുകളിലുള്ളവര്‍ക്കും കോവിഡ് മുന്നണി പോരാളികള്‍ക്കുമാണ് വാക്സിന് നല്‍കുന്നത്
ജയില്‍ കോമ്പൗണ്ടിലെ ഫുഡ് കൗണ്ടറില്‍ നിന്നാണ് പണം നഷ്ടപ്പെട്ടത്
വകഭേദം വന്ന വൈറസിനെ കുറിച്ച് കൂടുതല്‍ പഠനം നടത്താനായി വിദര്‍ഭ കേന്ദ്രമാക്കി ഗവേഷണം ആരംഭിച്ചിട്ടുണ്ട്
എല്ലാവരും ജാഗരൂകരാകൂ. ശരീരം മരിക്കും. എന്നാല്‍ ആത്മാവ് മരിക്കില്ല. ആത്മാവ് അനശ്വരമാണ്' മനിഷ സമൂഹമാധ്യമത്തില്‍ കുറിച്ചു
കോവിഷീല്‍ഡിന്റെയോ കോവാക്സിന്റെയോ രണ്ടുഡോസും സ്വീകരിച്ചവരില്‍ ആകെ 5709 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്
കോവിഡ് രണ്ടാം തരംഗത്തെത്തുടര്‍ന്ന് രാജ്യാന്തര സമ്പദ് വിപണിയിലുണ്ടായ തകര്‍ച്ചയെത്തുടര്‍ന്ന് നിക്ഷേപകര്‍ സ്വര്‍ണത്തിലേക്കു തിരിഞ്ഞെന്നാണ് വിലയിരുത്തല്‍
24ന് സര്‍ക്കാര്‍ ഓഫീസുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍ തുടങ്ങിയവര്‍ക്ക് അവധിയായിരിക്കും
രോഗവ്യാപനം അതിരൂക്ഷമായി തുടരുന്ന മഹാരാഷ്ട്രയില്‍ ഇന്നലെ രോഗം സ്ഥിരീകരിച്ചത് 67,468 പേര്‍ക്കാണ്