ജലീലിന്റെ ബന്ധുവിനെ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനില്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് ജനറല്‍ മാനേജറായി നിയമിച്ചത് ആദ്യം ചൂണ്ടിക്കാട്ടിയത് പി.കെ. ഫിറോസായിരുന്നു
കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്താന്‍ നടപടികള്‍ കര്‍ശനമാക്കാന്‍ അധികാരികളോട് എയിംസ് ഡയറക്ടര്‍ അഭ്യര്‍ത്ഥിച്ചു
കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 1,68,912 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് ബാധ സ്ഥിരീകരിച്ചത്
ഐപിഎല്ലില്‍ ഒരു മലയാളി ക്യാപ്റ്റന്‍ സ്ഥാനത്തെത്തുന്നത് ഇതാദ്യമായാണ്
ഡോ. റെഡ്ഡീസ് ആണ് സ്പുട്നിക് ഇന്ത്യയില്‍ നിര്‍മിക്കുക
മാര്‍ക്കുകള്‍ വെളിപ്പെടുത്തുന്നത് ഇന്റര്‍വ്യൂ ബോര്‍ഡംഗങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നാണ് മറുപടി
ഫാക്ടറി സന്ദര്‍ശിച്ച ഉദ്യോഗസ്ഥര്‍, ഉപയോഗിച്ച മാസ്ക്കുകള്‍ കുത്തിനിറച്ച് കിടക്ക നിര്‍മ്മിച്ചിരിക്കുന്നതായി കണ്ടെത്തി
ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 എം.എം മുതല്‍ 115.5 എം.എം വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്
പുതിയ നിയമസഭ രൂപീകരിച്ചശേഷം രാജ്യസഭ തെരഞ്ഞെടുപ്പ് നടത്തിയാല്‍ മതിയെന്ന് നിയമോപദേശം ലഭിച്ചതായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് ഹൈക്കോടതിയെ അറിയിച്ചിരുന്നു
2020 ജൂലായ് 16നാണ് ഈ നിലവാരത്തില്‍ ഇതിനുമുമ്പ് രൂപയുടെ മൂല്യമെത്തിയത്