പ്രദേശത്ത് ഭീകരര്‍ ഒളിച്ചിരിക്കുന്നെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് സുരക്ഷാസേന തെരച്ചില്‍ നടത്തുന്നതിന് ഇടയിലാണ് ഏറ്റുമുട്ടലുണ്ടായത്
മൈലമൂട് സ്വദേശിനിയായ 69 കാരിയാണ് കുളത്തൂപ്പുഴ പൊലീസ് പിടിയിലായത്
തിരുവനന്തപുരം പൊഴിയൂര്‍ കൊല്ലങ്കോട് തൈവിളാകം വീട്ടില്‍ ജോസഫിന്റെ മകള്‍ ജോസ്മി ജോസഫ്(19) ആണ് മരിച്ചത്
പൈലറ്റുമാര്‍ ഉള്‍പ്പെടെ ആര്‍ക്കും തന്നെ പരിക്ക് പറ്റിയിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,52,879പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
നേരത്തെ പ്രതിരോധ ശേഷിയെ മറികടക്കാന്‍ കഴിവുള്ള 13 തരം ജനിതകമാറ്റങ്ങള്‍ കേരളത്തിലെ കൊറോണ വകഭേദങ്ങളില്‍ കണ്ടെത്തുകയുണ്ടായി
നാളെയും മറ്റന്നാളും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഇടുക്കിയില്‍ രണ്ടു ദിവസവും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
അതേസമയം, മന്‍സൂര്‍ കൊല്ലപ്പെട്ട കേസില്‍ രണ്ടുപേര്‍ കൂടി പൊലീസ് കസ്റ്റഡിയിലായി
വിവാഹം കഴിക്കുന്നതിന് മുന്‍പുണ്ടായ കുഞ്ഞിന്റെ അവകാശത്തെ സംബന്ധിച്ച തര്‍ക്കത്തിലാണ് നിരീക്ഷണം
ഇവരില്‍ നിന്ന് മയക്കുമരുന്നുകള്‍ പിടികൂടി