കേസില്‍ 15-കാരന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായും ജുവനൈല്‍ കോടതിയില്‍ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു
52 പന്തില്‍ 83 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ജോസ് ബട്ട്ലറിന്റെ പ്രകടനമാണ് ഇംഗ്ലണ്ടിന് വിജയം സമ്മാനിച്ചത്
എസ്എംഎസ് റീഡയറക്ഷന്‍ സേവനത്തിന് സേവനദാതാക്കള്‍ നിസാര തുകയാണ് ഈടാക്കുന്നത്
മിനിറ്റുകള്‍ക്കകം ചികിത്സ ലഭിച്ചില്ല എങ്കില്‍ രോഗിക്ക് മരണം വരെ ഇതു മൂലം സംഭവിക്കാം
അപേക്ഷ നല്കി ഒരു മാസത്തിനകം കണക്ഷന് ലഭ്യമാക്കണമെന്നും കോടതി പറഞ്ഞു
ടി.സിദ്ദിഖ് കല്പറ്റയിലും വി.വി.പ്രകാശ് നിലമ്പൂരും ഫിറോസ് കുന്നംപറമ്പില്‍ തവനൂരിലും സ്ഥാനാര്‍ത്ഥിയാകും. പട്ടാമ്പിയില്‍ റിയാസ് മുക്കോളിയാണ് സ്ഥാനാര്‍ത്ഥി
കഴുത്തില്‍ 5 കിലോയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ അണിഞ്ഞാണ് ഹരി എത്തിയത്
അതേസമയം വാക്സിന് എതിരായ ആരോപണത്തിന് തെളിവുകളില്ലെന്ന് കമ്പനിയും യൂറോപ്യന്‍ റെഗുലേറ്റേഴ്സും പ്രതികരിച്ചു
പ്രശ്നത്തിന് ഉടനടി പരിഹാരം കാണാന്‍ സാധിച്ചില്ലെങ്കില്‍ അത് അപകടകരമായിരിക്കുമെന്നും രാം കുമാര്‍ ഗൗതം കൂട്ടിച്ചേര്‍ത്തു
ബി.ജെ.പിയുടെ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനമായിരുന്നു ഏകീകൃത സിവില്‍ കോഡ്