ബംഗാളിലെ ജനങ്ങള്‍ ബി.ജെ.പിയോട് പകരം വീട്ടാന്‍ കാത്തിരിക്കുകയാണെന്നും മമത പറഞ്ഞു
പൊലീസും സി.ഐ.എസ്.എഫും ചേര്‍ന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് ഹാഷിഷ് ഓയില്‍ പിടിച്ചെടുത്തത്
മാല്‍വെയറിനെ കടത്തിവിട്ട് സൈബര്‍ ആക്രമണത്തിന് സാധ്യതയുണ്ടെന്ന് ചെക്ക് പോയിന്റ് മുന്നറിയിപ്പ് നല്കി
കോവിഡ് വര്‍ധിച്ചു വരുന്നതിന്റെ സാഹചര്യത്തില്‍ പരമ്പരയിലെ ബാക്കിയുള്ള മൂന്ന് മത്സരങ്ങളും ആളൊഴിഞ്ഞ സ്റ്റേഡിയത്തിലാണ് നടക്കുക
കഴിഞ്ഞ 24 മണിക്കൂറിനിടെ 60,974 സാമ്പിളുകളാണ് പരിശോധിച്ചത്
മാറിയ ഐഎസ്എഫ്ഇ കോഡും പ്രത്യേകം ചോദിച്ച് മനസിലാക്കണം
സിന്‍ഹയെ 2019ലാണ് പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചത്
മാര്‍ച്ച് മാസത്തില്‍ കോവിഡ് രോഗബാധ വീണ്ടും രൂക്ഷമാകുകയും ദിനംപ്രതി കാല്‍ലക്ഷത്തോളം പേര് രോഗികളാകുകയും ചെയ്യുന്ന അവസ്ഥയിലെത്തിയിരിക്കുകയാണ്
ഇംഗ്ലണ്ട് ഇന്നിങ്സിന്റെ 14ാം ഓവറിലാണ് സംഭവം. മലനെ പുറത്താക്കാന്‍ ലഭിച്ച അവസരം നോണ്‍സ്ട്രൈക്കേഴ്സ് എന്‍ഡില്‍ നിന്നിരുന്ന ബെയര്‍സ്റ്റോ നീങ്ങാതെ വന്നതോടെ സുന്ദറിന് ക്യാച്ചെടുക്കാനായില്ല
സാധാരണ നിലയില്‍ സ്ഥിരം നിക്ഷേപമാണെങ്കില്‍ ഒരു നിശ്ചിത സമയം കഴിഞ്ഞാല്‍ മാത്രമേ തുക പിന്‍വലിക്കാന്‍ സാധിക്കുകയുള്ളൂ