നാളെ വൈകീട്ട് കേന്ദ്രതെരഞ്ഞെടുപ്പ് സമിതി യോഗത്തിന് ശേഷമായിരിക്കും സ്ഥാനാര്‍ത്ഥി പ്രഖ്യാപനമുണ്ടാകുക
ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട് എന്നി ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നാളെ ഉച്ചക്ക് ശേഷം പാണക്കാട്ട് നടക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് അറിയിച്ചു
നിയമസഭാ തെരഞ്ഞെടുപ്പില്‍ പി ജയരാജന് ഇത്തവണയും സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു പിജെ ആര്‍മി എന്ന ഫേസ്ബുക്ക് പേജില്‍ പോസ്റ്റുകള്‍ വന്നത്
മത്സരത്തിന്റെ 22ാം ഓവറിലായിരുന്നു സംഭവം
മാര്‍ച്ച് 15 മുതല്‍ 21 വരെയാണ് ലോക്ഡൗണ്‍
കോവിഡ് വാക്സിന് കേന്ദ്രസര്‍ക്കാര്‍ നിലവില്‍ സബ്സിഡി നല്കുന്നതിനാല് സ്വകാര്യ ആശുപത്രികളില്‍ കുത്തിവെയ്പ് എടുക്കുന്നവര്‍ക്ക് വിലയില്‍ കുറവ് ലഭിക്കില്ല
സംസ്ഥാന ബാലവകാശ കമ്മീഷനാണ് ഇരുവരും പിഴ തുക വിദ്യാര്‍ത്ഥിക്ക് നല്‍കണമെന്ന് ഉത്തരവിട്ടത്
ഓഫീസിലുണ്ടായിരുന്ന ഫയലുകള്‍, തോരണങ്ങള്‍, പാര്‍ട്ടി ചിഹ്നത്തിന്റെ പോസ്റ്ററുകള്‍ തുടങ്ങിയവ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളോടെ കത്തിക്കുകയായിരുന്നു
വാക്സിന് അലയന്‍സ് 'ഗവി'യുമായുള്ള കരാര്‍ പ്രകാരമാണ് 4.5 കോടി ഡോസ് വാക്സീന് പാകിസ്ഥാനു നല്‍കുന്നത്