ദക്ഷിണ കന്നട ജില്ലക്കും കാസര്‍കോട് ജില്ലക്കുമിടയില്‍ 25 എന്‍ട്രി പോയന്റുകളുണ്ടായിട്ടും നാല് അതിര്‍ത്തികളിലൂടെ മാത്രമാണ് യാത്ര അനുവദിക്കുന്നതെന്നും ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് അതിര്‍ത്തികള്‍ അടക്കുന്നതെന്നും കര്‍ണാടക ഹൈക്കോടതി ചോദിച്ചു
നമ്മള് ചവിട്ടി നില്ക്കുന്ന ഭൂമി മുതലുള്ള ഭൂവല്‍ക്കം എന്ന ആദ്യ പാളി തന്നെ ഏതാണ്ട് 40 കിലോമീറ്റര്‍ വരെ ആഴത്തിലുണ്ടാവും
ബാഴ്സ ഹോം ഗ്രൗണ്ടായ നൂകാമ്പില്‍ നടന്ന ആദ്യ പാദത്തില്‍ ഒന്നിനെതിരെ 4 ഗോളുകള്‍ക്ക് പിഎസ്ജി വിജയിച്ചിരുന്നു
3-2 എന്ന സ്കോറിന് മോഹന്‍ ബഗാന് ഫൈനല്‍ ബെര്‍ത്തുറപ്പിച്ചു
വേറൊരു വ്യക്തി പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ എന്നെ വച്ച് വാര്‍ത്തയാക്കരുത്. ആ പ്രോജക്ടുമായി ബന്ധപ്പെട്ട് സംഭവിച്ചതെല്ലാം പ്രൊഫഷന്റെ ഭാഗമാണ്
സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെ ഞായറാഴ്ച രാത്രിയോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു
അഡ്വ പി.എസ് ജ്യോതിസ് ബിഡിജെഎസ് സ്ഥാനാര്‍ത്ഥിയായി ചേര്‍ത്തലയില്‍ മത്സരിക്കും
മൂന്നര മാസം പ്രായമുള്ള അനൂപയെന്ന കുഞ്ഞിനെയാണ് മാതാവ് ദിവ്യ കൊലപ്പെടുത്തിയത്
ശരീരത്തിലെ പേശികള്‍ ദുര്‍ബലമാകുകയും അതേതുടര്ന്ന് തളര്‍ന്നുപോകുകയും ചെയ്യുന്ന രോഗവാസ്ഥയാണ് സ്പൈനല്‍ മസ്കുലര്‍ അട്രോഫി
ഫെബ്രുവരി മാസത്തെ മികച്ച താരമായാണ് അശ്വിന് തെരഞ്ഞെടുക്കപ്പെട്ടത്