കൊളംബിയയില്‍ ലൈവ് ചാനല്‍ ചര്‍ച്ചക്കിടയില്‍ അവതാരകന്റെ മേല്‍ സെറ്റ് തകര്‍ന്നു വീഴുകയായിരുന്നു
മമതയെ കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയമാക്കിയ ശേഷം മറ്റ് വിവരങ്ങള്‍ പുറത്തുവിടുമെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു
24 മണിക്കൂറിനിടെ 22,854പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്
ആഗ്രയിലെ എത്മാദ്പുര്‍ പ്രദേശത്ത് ഇന്ന് പുലര്‍ച്ചെ 5.15നായിരുന്നു അപകടം
പവന് 280 രൂപയാണ് വര്‍ധിച്ചത്
സിന്ധുമോള്‍ ജേക്കബിന്റെ സ്ഥാനാര്‍ത്ഥിത്വം ജോസ് കെ മാണി ഇന്നലെ പ്രഖ്യാപിച്ചിരുന്നു
രാത്രി 9:30 ഓടെയായിരുന്നു സംഭവം. ഭര്‍ത്താവ് കൃഷ്ണനെ തറവാട്ടുവീട്ടില്‍ തൂങ്ങിയ മരിച്ച നിലയിലാണ് കണ്ടെത്തിയത്
ഇരു പാദങ്ങളിലുമായി 5-2 ജയത്തോടെ പി.എസ്.ജി ക്വാര്‍ട്ടറിലേക്ക് മുന്നേറി
മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ ദിലീപ് കുമാര്‍ പോള്‍, ശിലാദിത്യ ദേവ് എന്നിവരാണ് രാജിവെച്ചത്
നിലവില്‍ പിറവം നഗരസഭാ കൗണ്‍സിലറാണ് ജില്‍സ്