മഹാരാഷ്ട്രയില്‍ ഇന്ന് 13,659പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
പാലായില്‍ ജോസ് കെ മാണി മത്സരിക്കും
കുറ്റ്യാടി നിയമസഭ സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കിയതില്‍ പ്രതിഷേധിച്ച് നടന്ന പ്രകടനത്തിലാണ് വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്
ബാലറ്റ് സൂക്ഷിക്കുന്ന സ്കൂളുകളില്‍ പരീക്ഷ നടത്താനാകില്ല. റമസാന്‍ വ്രതവും കടുത്ത ചൂടും കുട്ടികള്‍ക്ക് പരീക്ഷയെഴുതാന്‍ വെല്ലുവിളിയാകുമെന്നും കെപിഎസ്ടിഎ സംസ്ഥാന കമ്മിറ്റി ചൂണ്ടിക്കാട്ടി
കഴിഞ്ഞ ദിവസം വടകരയില്‍നിന്നു വരികയായിരുന്ന ബസിലെ യാത്രക്കാരിയായ വിദ്യാര്‍ത്ഥിനിയെ നന്തിയില്‍ വച്ചായിരുന്നു ഉപദ്രവിച്ചത്
കര്‍ഷകസമരം നാല് മാസം പിന്നിടുന്നതിന്റെ ഭാഗമായാണ് ഭാരത് ബന്ദ് നടത്താനുള്ള ആഹ്വാനം
സോഭരന്‍ സിങ്ങാണ് ഹൈ ടെന്‍ഷന്‍ ലൈന്‍ കടന്നു പോകുന്ന പോസ്റ്റിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്
ആക്രമിക്കുന്ന സമയത്ത് പൊലിസോ സുരക്ഷാ ജീവനക്കാരോ ഇല്ലായിരുന്നുവെന്നും മമത പറഞ്ഞു
ജെ.ഇ.ഇ പരീക്ഷയില്‍ ഉത്തര്‍പ്രദേശില്‍ ഒന്നാം സ്ഥാനത്തെത്തിയ പാല് അഗര്‍വാളാണ് വീണ്ടും പരീക്ഷയെഴുതുന്നത്
ഹൈദരാബാദിന് പുറമേ പട്ന, ചെന്നൈ, നാഗ്പൂര്‍ എന്നീ നഗരങ്ങളിലും നേസല്‍ വാക്സിന്റെ ക്ലിനിക്കല്‍ പരീക്ഷണം ഉടന്‍ ആരംഭിക്കും