ഡോളര്‍ കടത്തില്‍ മുഖ്യമന്ത്രിക്കും മൂന്ന് മന്ത്രിമാര്‍ക്കെതിരായ സ്വപ്നയുടെ മൊഴിയും സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കസ്റ്റംസ് നോട്ടീസ് നല്‍കിയതുമുള്‍പ്പെടെയുള്ള സംഭവങ്ങള്‍ സര്‍ക്കാരിനെയും സിപിഎമ്മിനെയും പ്രതിരോധത്തിലാക്കിയിരുന്നു
കോവിഡ് രോഗികളില്‍ സംഭവിച്ച ഹൃദയ തകരാറുകള്‍, ഇന്ഫ്ളമേഷന് മൂലമല്ല, മറിച്ച് വൈറസ് മൂലമുള്ള അണുബാധയുടെ റിയാക്ഷന് മൂലമാണെന്നും പുതിയ പഠനം പറയുന്നു
ആ പ്രചാരണത്തിനും ചര്‍ച്ചകള്‍ക്കും സിപിഎം നേതൃത്വം ഇപ്പോള്‍ ജനങ്ങളോട് മാപ്പുപറയണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു
പൊലീസ് കേസ്സെടുത്തു അന്വേഷണം നടത്തിവരുന്നു
ണ്ടേ ഐ വീക്നെസായതുകൊണ്ടാണ് എന്നായിരുന്നു ഒക്ടോബറില്‍ റീമിന്റെ പോസ്റ്റ്
അലിഗഡ് ജില്ലയിലെ ലോധ പ്രദേശത്ത് വ്യാഴാഴ്ചയാണ് സംഭവം നടക്കുന്നത്
ജയരാജന് സീറ്റ് നിഷേധിച്ചതില്‍ മുഖ്യമന്ത്രി പിണറായി വിജയന് പങ്കുണ്ടെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന്റെ പേരില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ തമ്മില്‍ സോഷ്യല്‍ മീഡിയയില്‍ ഏറ്റുമുട്ടുന്നുമുണ്ട്
കഴിഞ്ഞ 36 ദിവസത്തിനിടെ ഇതാദ്യമായാണ് പ്രതിദിന രോഗികളുടെ എണ്ണം 18,000 കടക്കുന്നത്
96 റണ്‍സുമായി വാഷിങ്ടന്‍ സുന്ദര്‍ പുറത്താകാതെ നിന്നു
വിഡിയോ വൈറലാക്കാനുള്ള ഏതോ ഒരാളുടെ 'വികൃതിയില്‍' നാണക്കേടുകൊണ്ട് വീടിന് പുറത്തിറങ്ങാന്‍ പോലുമാവാതെ കഷ്ടപ്പെടുകയാണ് ഈ വീട്ടുകാര്‍