മഹാരാഷ്ട്ര മുഖ്യമന്ത്രി കൂടിയായ താക്കറെയുമായി കൂടിയാലോചിച്ച ശേഷം പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ശിവസേന ജനുവരിയില്‍ താല്പര്യം പ്രകടിപ്പിച്ചിരുന്നു
പെട്രോള്‍ ലിറ്ററിന് 75 രൂപയ്ക്കും ഡീസല്‍ ലിറ്ററിന് 68 രൂപയ്ക്കും ലഭ്യമാക്കാനാവുമെന്നാണ് എസ്ബിഐയുടെ സാമ്പത്തിക ഗവേഷണവിഭാഗം തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്
ഈ മാസം 12ന് സര്‍ക്കാര്‍ മറുപടി സത്യവാങ്മൂലം നല്‍കണം. പിഎസ്സി ഉദ്യോഗാര്‍ത്ഥികള്‍ നല്കിയ ഹര്‍ജിയിലാണ് കോടതി നടപടി
മണ്ഡലത്തില്‍ ഇനി യുവാക്കള്‍ക്ക് അവസരം നല്‍കണമെന്നും ആവശ്യം ഉയര്‍ന്നു
വര് കഴിഞ്ഞതിനു പിന്നാലെ കോലിയും സ്റ്റോക്ക്സും മൈതാന മധ്യത്ത് കുറച്ച് നേരം വാക്കുകള്‍ കൊണ്ട് ഏറ്റുമുട്ടി
പെന്ഷന് നിയന്ത്രണത്തിലും പിഎഫ് നിക്ഷേപത്തിന്റെ പലിശയിലും ഇന്ന് ചേരുന്ന ബോര്‍ഡ് ഓഫ് ട്രസ്റ്റി യോഗം അന്തിമ തീരുമാനം എടുക്കും
സ്പോട്ട് റജിസ്ട്രേഷന് നടത്തി കുത്തിവയ്പ്പെടുക്കാന്‍ രാവിലെ മുതല്‍ രോഗികള്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന പൗരന്മാര് ആശുപത്രികളില്‍ കാത്തുനില്‍ക്കുകയാണ്
പുതിയതായി വായ്പ എടുക്കുന്നവര്‍ക്കും നിലവില്‍ വായ്പ എടുത്തിട്ടുള്ളവര്‍ക്കും നിരക്ക് കുറച്ചതിന്റെ ഗുണംലഭിക്കുമെന്നാണ് വിലയിരുത്തല്‍
ബോംബ് വെച്ചിട്ടുണ്ടെന്ന് ഫോണിലൂടെ ഭീഷണി സന്ദേശം ലഭിക്കുകയായിരുന്നു
കളുടെ പ്രണയബന്ധം ഇഷ്ടമില്ലാത്തതു കൊണ്ടാണ് മൂര്‍ച്ചയേറിയ ആയുധമുപയോഗിച്ച് അവളുടെ തലയറുത്തതെന്ന് സര്‍വേഷ് കുമാര്‍ പൊലീസിനോട് പറഞ്ഞു