കഴിഞ്ഞ 24 മണിക്കൂറിനിടെ 59,646 സാമ്പിളുകളാണ് പരിശോധിച്ചത്
കോവിഡ് ബാധ മൂലമുണ്ടാകുന്ന നാഡീവ്യൂഹപരമായ ലക്ഷണങ്ങളാണ് തലകറക്കവും മനംമറിച്ചിലുമൊക്കെ
സാധാരണ താപനിലയേക്കാള്‍ രണ്ടു മുതല്‍ മൂന്ന് ഡിഗ്രി വരെ താപനില ഉയരാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്
സമരത്തിന്റെ ഭാഗമായി എല്ലാ മെഡിക്കല്‍ കോളജിലും പ്രിന്‍സിപ്പല്‍ ഓഫീസിനു മുന്നിലും തിരുവനന്തപുരത്തു ഡി.എം ഇ ഓഫീസിനു മുന്നിലും പ്രതിഷേധജാഥയും ധര്‍ണയും നടത്തി
നാലു കേസുകളില്‍ നിലവിലുള്ള സ്റ്റേ ഉത്തരവു പോലും മാനിക്കാതെയാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്
യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ മത്സ്യത്തൊഴിലാളികള്‍ക്കെതിരായ എല്ലാ നടപടികളും റദ്ദ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു
അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്
യുവതിയും കുടുംബവും ബെംഗളൂരു പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കും
മാര്‍ച്ച് 25 മുതല്‍ 29 വരെയാണ് മത്സരങ്ങള്‍
തിങ്കളാഴ്ച അറസ്റ്റ് ചെയ്ത ബര്‍തോമ്യുവിന് ചൊവ്വാഴ്ച ബാഴ്സലോണ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് ജാമ്യം അനുവദിച്ചത്