ഓണ്‍സൈറ്റ് രജിസ്ട്രേഷന് നടത്തിയവര്‍ക്കും സ്വയം രജിസ്റ്റര്‍ ചെയ്തവര്‍ക്കും മണിക്കൂറുകളോളം കാത്തിരിക്കേണ്ടിവന്നുവെന്ന് ഐഎഎന്‍എസ് റിപ്പോര്‍ട്ടില്‍ പറയുന്നു
ബോധമില്ലാതെ കൈയും കാലും കെട്ടിയിട്ട നിലയില്‍ പെണ്‍കുട്ടി കിടക്കുന്നത് നാട്ടുകാരാണ് കണ്ടെത്തിയത്
അടുത്ത മഹാമാരിക്കായി തയാറെടുപ്പ് തുടങ്ങാനാണ് ഇവര്‍ ആഹ്വാനം ചെയ്യുന്നത്
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 1938 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 380, മലപ്പുറം 241, എറണാകുളം 240, കണ്ണൂര്‍ 198, ആലപ്പുഴ 137, കൊല്ലം 128, തിരുവനന്തപുരം 118, തൃശൂര്‍ 107, കോട്ടയം 103, കാസര്‍ഗോഡ് 71,...
യു.പി.എ ഭരണ കാലത്ത് ഗ്യാസ് സിലിണ്ടറിന് വില കൂട്ടിയപ്പോഴുള്ള മോദിയുടെ പ്രതികരണമാണ് ട്വിറ്ററില്‍ ഇപ്പോള്‍ വൈറലാകുന്നത്
സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കുറ്റത്തിന് പോക്സോ നിയമപ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്
റോഡിലൂടെ പാപ്പാന്റെ ഒപ്പം നടന്നുപോകുമ്പോള്‍ ആന കാണിക്കുന്ന സാമാന്യമര്യാദയാണ് ചര്‍ച്ചയാകുന്നത്
പരിക്കേറ്റവരെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചു
ചൈനീസ് മൈക്രോ ബ്ലോഗിങ് വെബ്സൈറ്റായ വെബിയോയിലാണ് ലിയു എന്ന യുവതി തന്റെ അനുഭവം പങ്കുവെച്ചത്
പലിശനിരക്കില്‍ 70 ബേസിക് പോയന്റ് വരെയാണ് കുറവ് വരുത്തിയത്. മാര്‍ച്ച് 31 വരെ പരിമിതമായ സമയത്തേയ്ക്ക് മാത്രമാണ് ഈ ഇളവ് ലഭിക്കുക