. കേരള രാഷ്ട്രീയത്തിലെ ഒരു മാലിന്യമാണ് പിസി ജോര്‍ജ് എന്നും സന്ദര്‍ഭത്തിനനുസരിച്ച് വര്‍ഗീയ നിലപാടുകള്‍ സ്വീകരിച്ച് ആരെയും മോശമാക്കി, പ്രത്യേകിച്ച് ന്യൂനപക്ഷ സമുദായത്തെ എന്തും വിളിച്ചു പറയാമെന്ന ധാരണയില്‍ മുന്നോട്ട് പോകുന്ന ആളാണ് പിസി ജോര്‍ജ്...
സമൂഹ മാധ്യമ സേവനങ്ങളില്‍ വാട്സാപ് ആണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നതെന്ന് കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ് അറിയിച്ചു
നാമനിര്‍ദ്ദേശ പത്രിക ഓണ്‍ലൈനായി സമര്‍പ്പിക്കാമെന്നും അദ്ദേഹം പറഞ്ഞു
മഹാരാഷ്ട്ര, പഞ്ചാബ്, കേരളം, ഛത്തീസ്ഗഡ്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ രോഗികളുടെ എണ്ണത്തിലുണ്ടായ വര്‍ധനവ് സമൂഹവ്യാപനത്തിനിടയാക്കുന്ന ഒത്തുചേരലുകള്‍ മൂലമാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു
ഒരു പവന് സ്വര്‍ണത്തിന് 34,160 രൂപയായി
നിയന്ത്രണങ്ങള്‍ ഡിജിസിഐ അംഗീകരിച്ച കാര്‍ഗോ വിമാനങ്ങള്‍ക്ക് ബാധകമല്ല
ആലത്തൂര്‍ എം.പി.രമ്യാഹരിദാസ്, മഹിളാ കോണ്‍ഗ്രസ് നേതാവ് ലതികാ സുഭാഷ് എന്നിവര്‍ സമരവേദിയില്‍ ഐക്യദാര്‍ഢ്യവുമായി എത്തിയിട്ടുണ്ട്
ഗുജറാത്തില്‍ നിന്നും ഡല്‍ഹിയിലെത്തിയപ്പോള്‍ മോദിക്ക് ഇതെല്ലം എങ്ങനെ മറക്കാന്‍ സാധിക്കും? ' അദ്ദേഹം ചോദിച്ചു
സൈബര്‍ സെല്‍ അന്വേഷിച്ച കേസ് 2020 ഡിസംബറില്‍ ഹൃതിക്കിന്റെ അഭിഭാഷകന് മഹേഷ് ജെഠ്മലാനിയുടെ അഭ്യര്‍ഥന പ്രകാരമാണ് ക്രൈംബ്രാഞ്ചിന് കൈമാറിയത്
ആന്ധ്രാപ്രദേശിലെ നെല്ലൂരിലാണ് ദിവസവേതനക്കാരായ മാതാപിതാക്കള്‍ പന്ത്രണ്ടുകാരിയായ മകളെ നാല്പത്തിയാറുകാരന് വിറ്റത്