സോഷ്യല്‍മീഡിയയില്‍ വ്യക്തികളുടെ പരാതികള്‍ക്ക് പരിഹാരം കാണണം. വ്യക്തികള്‍ പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് എതിരായ അധിക്ഷേപകരമായ ഉള്ളടക്കം 24 മണിക്കൂറിനകം നീക്കം ചെയ്യണമെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് അറിയിച്ചു
മോഷണം നടന്ന് 16 ദിവസം കഴിഞ്ഞാണ് പ്രതിയെ പിടികൂടുന്നത്
കേരള സര്‍ക്കാരിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛന് പുരസ്കാരം ഉള്‍പ്പെടെ ഒട്ടേറെ അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്
ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങളും ബന്ദില്‍ പങ്കെടുക്കുമെന്ന് നേതാക്കള്‍ അറിയിച്ചു
പാപ്പിനിശേരി റെയിഞ്ചിലെ സിവില്‍ എക്സൈസ് ഉദ്യോഗസ്ഥന് നിഷാദിനാണ് വെട്ടേറ്റത്
സിവില്‍ പൊലീസ് ഓഫീസര്‍ റാങ്ക് ലിസ്റ്റ് നീട്ടില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. ലാസ്റ്റ് ഗ്രേഡുകാരുടെ ആവശ്യവും നിരാകരിച്ചിട്ടുണ്ട്
സംഭവവുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലയില്‍ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടരുന്നു. ഹര്‍ത്താലിന്റെ മറവില്‍ വ്യാപക അക്രമമാണ് നടക്കുന്നത്. ചേര്‍ത്തലയില്‍ നിരവധി കടകള്‍ കത്തിച്ചു
കോവിഡ് വ്യാപനം മൂലം ക്ലാസുകള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ വന്നതോടെയാണ് പരീക്ഷ ഒഴിവാക്കി വിദ്യാര്‍ത്ഥികളെ അടുത്ത ക്ലാസുകളിലേക്ക് പ്രവേശിക്കാന്‍ സര്‍ക്കാര്‍ ഉത്തരവായത്
കൊറോണ വൈറസ് രക്തയോട്ടത്തെ ബാധിക്കുന്നതുമായി ബന്ധപ്പെട്ട പ്രത്യാഘാതങ്ങള്‍ കോവിഡ് രോഗമുക്തി നേടി വളരെ കാലത്തിനു ശേഷം വേണമെങ്കിലും പ്രത്യക്ഷപ്പെട്ട് തുടങ്ങാമെന്നതിനാല്‍ ഇതിനെതിരെ ജാഗ്രത ആവശ്യമാണ്
ഫീസ് നിര്‍ണയസമിതിക്ക് നിര്‍ദേശം നല്കി