കേസിലെ നിര്‍ണായക സാക്ഷികളെ ഭീഷണിപ്പെടുത്തി മൊഴിമാറ്റാന്‍ ശ്രമിച്ചതായി ആരോപിച്ചാണ് പ്രോസിക്യൂഷന് ഹര്‍ജി നല്‍കിയത്
ജില്ലാ ബസ് ഓപ്പറേഷന് അസോസിയേഷന്റെ നേതൃത്വത്തിലാണ് ഒന്നര കിലോമീറ്ററോളം ബസ് കെട്ടിവലിച്ച് പ്രതിഷേധിച്ചത്
ഒരു മാസത്തിന് ശേഷമാണ് രാജ്യത്ത് ദിനംപ്രതിയുള്ള കോവിഡ് കേസുകള്‍ 15,000 ത്തിന് മുകളില്‍ കടക്കുന്നത്
നാലു പെണ്‍കുട്ടികളാണ് കേന്ദ്രത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ രണ്ടുപേരെയാണ് കാണാതായത്
വിലക്ക് അമേരിക്കയുടെ താല്പര്യങ്ങള്ക്ക് എതിരാണെന്ന് ബൈഡന് വ്യക്തമാക്കി
മഹാരാഷ്ട്രയ്ക്കും ഡല്‍ഹിക്കും പിന്നാലെ പശ്ചിമംബംഗാളില്‍ കേരളത്തില്‍ നിന്നുള്ളവര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമാക്കി
ഒരു ഗ്രാം സ്വര്‍ണത്തിന് 35 രൂപ കുറഞ്ഞ് 4340 രൂപയായി
എളംകുളം കുഡുംബി കോളനി സ്വദേശികളായ വിശാല്‍, സുമേഷ് എന്നിവരാണ് മരിച്ചത്
അഭിഭാഷകനും തൃശൂര്‍ സ്വദേശിയുമായ വി ആര് അനൂപാണ് ശ്രീധരന്റെ സ്റ്റേഷന് പരിധിയായ പൊന്നാനി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്
കര്‍ണാടക സര്‍ക്കാരിനും കേന്ദ്രസര്‍ക്കാരിനും ദക്ഷിണ കന്നഡ ജില്ലയുടെ ദുരന്തനിവാരണസമിതി അധ്യക്ഷന്‍ കൂടിയായ ഡെപ്യൂട്ടി കമ്മിഷണര്‍ക്കുമാണ് നോട്ടീസ് അയച്ചത്