കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം ആക്കികൊണ്ടുള്ള നിയന്ത്രണത്തിലാണ് ഇളവ് ഏര്‍പ്പെടുത്തിയത്
രേഷ്മയുടെ കൊലപാതകം നടന്നതിന് ഏകദേശം 200 മീറ്റര്‍ അകലെയാണ് മൃതദേഹം കണ്ടെത്തിയത്
ഇതോടെ ഒരു പവന് സ്വര്‍ണത്തിന് 35,080 രൂപയായി
അറുത്തെടുത്ത തല യാത്രയ്ക്കിടെ നടുറോഡില്‍ ഉപേക്ഷിച്ചതോടെയാണ് നടക്കുന്ന കൊലപാതക വിവരം പുറംലോകം അറിഞ്ഞത്
ഇത്തരമൊരു ഛിന്നഗ്രഹം ഭൂമിയിലിടിച്ചാല്‍ സര്‍വനാശമാകും ഫലം, പക്ഷേ പേടിക്കേണ്ട കാര്യമില്ലെന്നു നാസ ഉറപ്പുതരുന്നുണ്ട്
സെക്രട്ടറിയേറ്റിന് മുന്നില്‍ 42 ദിവസമായി സമരം ചെയ്യുന്ന ദേശീയ മെഡല്‍ ജേതാവ് എസ്. രമ്യയെയാണ് സെലക്ഷന് നല്‍കാതെ ഒഴിവാക്കിയത്
വീടിന്റെ ഒരു മുറി പൂര്‍ണമായും കത്തി നശിച്ചിട്ടുണ്ട്
ഫെബ്രുവരി ഒന്‍പതു മുതലുള്ള പന്ത്രണ്ടു ദിവസത്തിനിടെ 3.63 രൂപയാണ് പെട്രോളിന് കൂടിയത്.
സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം തുടരുന്ന പി.എസ്.സി റാങ്ക് ഹോള്‍ഡേഴ്സിനെയും നിരാഹാരമനുഷ്ഠിക്കുന്ന എം.എല്‍.എമാരായ ഷാഫി പറമ്പിലിനെയും കെ.എസ് ശബരീനാഥനെയും സന്ദര്‍ശിച്ച് കുഞ്ഞാലിക്കുട്ടി അഭിവാദ്യമര്‍പ്പിച്ചു
കര്‍ഷക പ്രക്ഷോഭത്തെ പിന്തുണച്ച് വയനാട്ടില്‍ നടത്തിയ ട്രാക്ടര്‍ റാലിക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം