ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശാനുസരണമാണ് വ്യോമയാന മന്ത്രാലയത്തിന്റെ നടപടി
പ്രഫസര്‍ തസ്തിക അനുവദിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. ഇതുവരെ സര്‍വകലാശാലകളിലും ഗവ. എയ്ഡഡ് കോളജുകളിലും മാത്രമേ പ്രഫസര്‍ പദവി അനുവദിച്ചിരുന്നുള്ളൂ
കഴിഞ്ഞ ദിവസം പുത്തന്‍തോപ്പ് കരിഞ്ഞ വയല്‍ ഭാഗത്ത് സ്വകാര്യ വ്യക്തി വീട് നിര്‍മിക്കാനായി മണ്ണ് എടുക്കുമ്പോള്‍ പുതിയ സ്കൂട്ടര്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി
എല്ലാം ഉദ്യോഗസ്ഥരുടെ തലയില്‍ കെട്ടിവയ്ക്കാന്‍ മുഖ്യമന്ത്രിക്ക് നാണമില്ലേയെന്നും ചെന്നിത്തല ചോദിച്ചു
കഴിഞ്ഞ പതിമൂന്ന് ദിവസമായി പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധിച്ചിരിക്കുകയായിരുന്നു
കോവിഡില്‍നിന്ന് മോചനം വേണമെങ്കില്‍ 80 ശതമാനം പേരിലെങ്കിലും ആന്റിബോഡി രൂപപ്പെടണം
എന്നാല്‍ മനുഷ്യര്‍ക്കിടയില്‍ പക്ഷിപ്പനി ബാധിച്ചതായി ഇതുവരെയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല
എറണാകുളം കടമറ്റത്താണ് സംഭവം.
വിജയ് ഹസാരെ ട്രോഫിയിലെ ആദ്യ മത്സരത്തില്‍ മധ്യപ്രദേശിനെതിരെ തകര്‍പ്പന്‍ സെഞ്ചുറിയുമായി തിളങ്ങിയ ജാര്‍ഖണ്ഡ് താരം ഇഷാന് കിഷനും ടീമില്‍ ഇടംപിടിച്ചു
കൃത്യമായ വ്യവസ്ഥകളോടെയാണ് അനുമതി നല്‍കിയിരിക്കുന്നത്