ഇക്കൂട്ടത്തില്‍ ഏറ്റവും ഒടുവില്‍ വന്ന ഒരു പഠനം ചൂണ്ടിക്കാട്ടുന്നത് ആസ്മയ്ക്കും ക്രോണിക്ക് ഒബ്സ്ട്രക്ടീവ് പള്‍മിനറി ഡിസീസിനും പരമ്പരാഗതമായി ഉപയോഗിക്കുന്ന ഇന്‍ഹേലര്‍ കോവിഡ് തീവ്രത കുറയ്ക്കുമെന്നാണ്
ഇക്കാര്യം രാഷ്ട്രീയ കാമ ധേനു ആയോഗിന്റെ വെബ്സൈറ്റില്‍ സൂചിപ്പിക്കുന്നു
അതിര്‍ത്തി കടക്കുന്നതിന് കോവിഡ് പരിശോധന നിര്‍ബന്ധമാണെന്നാണ് കര്‍ണാടകയുടെ നിലപാട്
ജനങ്ങളുടെ ദുരിതങ്ങളില്‍ നിന്നും കഷ്ടപ്പാടുകളില്‍ നിന്നും ലാഭം കൊയ്യാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കത്തില്‍ സോണിയ കുറ്റപ്പെടുത്തി
ലിഫ്റ്റില്‍ കയറിയപ്പോള്‍ മുകളിലേക്ക് പോകുന്നതിന് പകരം ലിഫ്റ്റ് 10 അടി താഴ്ച്ചയിലേക്ക് വീഴുകയായിരുന്നു
8-15 ദിവസം വരെ കേസുകള്‍ വര്‍ധിക്കുകയാണെങ്കില്‍ സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കേണ്ടി വരുമെന്നാണ് ഉദ്ദവ് താക്കറെ അറിയിച്ചത്
പുലര്‍ച്ചെ രണ്ടു മണിക്കാണ് തട്ടിക്കൊണ്ടുപോയത്
കറി വിളമ്പുന്നതിനെ ചൊല്ലിയുണ്ടായ സംസാരമാണ് വധുവിന്റെയും വരന്റെയും ബന്ധുക്കള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ കളാശിച്ചത്
രാത്രി കര്‍ഫ്യു പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു
കുട്ടിക്കുളങ്ങര കെഎപി രണ്ടാം ബറ്റാലിയനിലെ ഹവില്‍ദാര്‍ പറളി സ്വദേശി ഹുസൈന് ബാബു, മണ്ണൂര്‍ കിഴക്കുപുറം സ്വദേശി സുരേഷ് ബാബു (49) എന്നിവരാണ് മരിച്ചത്