റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ മക്കളുള്‍പ്പെടെ ഐക്യദാര്ഢ്യയുമായെത്തിയത് ശ്രദ്ധേയമായി
മാന്നാര്‍ കൊരട്ടിക്കാട് സ്വദേശി ബിന്ദുവിനെയാണ് പുലര്‍ച്ചെ ഒരു സംഘം വീട് ആക്രമിച്ച് ബലം പ്രയോഗിച്ച് തട്ടിക്കൊണ്ടു പോയത്
തമിഴ്നാട്ടിലെ രാമനാഥപുരം ഉച്ചിപുളി സ്വദേശിയായ താരണി എന്ന പത്തൊന്‍പതുകാരിയാണ് അച്ഛന്റെ അന്ധവിശ്വാസം കാരണം ദാരുണമായി മരിച്ചത്
അവസാന മൂന്ന് ഓവറില്‍ നാല് വിക്കറ്റ് ഉള്‍പ്പെടെ അഞ്ച് വിക്കറ്റാണ് ശ്രീശാന്ത് വീഴ്ത്തിയത്
ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങള്‍ മുംബൈയിലെ നാല് സ്റ്റേഡിയങ്ങളിലും പ്ലേ ഓഫും ഫൈനലും മൊട്ടേരയിലെ സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയത്തിലും സ്റ്റേഡിയത്തിലും നടത്താനാണ് ബി.സി.സി.ഐ ആലോചിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍
ഇ.എം.സി.സി കമ്പനിയെക്കുറിച്ച് അന്വേഷിച്ച് സംസ്ഥാനം കേന്ദ്രത്തിന് അയച്ച കത്തും പ്രതിപക്ഷ നേതാവ് വാര്‍ത്താ സമ്മേളനത്തില്‍ പുറത്തു വിട്ടു
സംഭവം വിവാദമായതിനെ പിന്നാലെ കുറ്റാരോപിതരായ രണ്ടു പാപ്പാന്മാരെ അറസ്റ്റ് ചെയ്യുകയും സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു
പിന്‍വാതില്‍ നിയമനങ്ങള്‍ നടത്തി ഉദ്യോഗാര്‍ഥികളെ വഞ്ചിക്കുകയും ഗുരുതരമായ അഴിമതി ആരോപണങ്ങള്‍ നേരിടുകയും ചെയ്യുന്ന സര്‍ക്കാര്‍, കറപ്ഷന്‍ ഫ്രീ കേരള, സത്യമേവ ജയതേ എന്ന പേരിലും ക്യാമ്പയിന് നടത്തുന്നുണ്ടെന്നതാണ് രസകരം
ഇതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 1,10,05,850 ആയി ഉയര്‍ന്നു
കാസര്‍കോട് അതിര്‍ത്തിയിലെ അഞ്ച് റോഡുകള്‍ ഒഴിച്ച് മറ്റെല്ലാ പാതകളും കര്‍ണാടക അടച്ചിരുന്നു