ഇതോടെ കൊച്ചിയില്‍ ഒരു സിലിണ്ടറിന്റെ വില 801 രൂപയായി. പുതിയ വില ഇന്ന് നിലവില്‍ വന്നു
5000 ത്തോളം വിദ്യാര്‍ത്ഥികള്‍ അണിനിരക്കുന്ന റാലി സ്റ്റേഡിയം പരിസരത്ത് നിന്നാരംഭിച്ച് കോഴിക്കോട് നഗരത്തെ വലം വെച്ച് കൊണ്ട് സമ്മേളന നഗരിയായ മുതലക്കുളം മൈതാനിയില്‍ സമാപിക്കും
രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെ ബി ജെ പിയുടെയും ഹൈന്ദവ സംഘടനയുടെ നേതൃത്വത്തില്‍ ഹര്‍ത്താല്‍ നടത്തുമെന്നു ബി ജെ പി ആലപ്പുഴ ജില്ലാ പ്രസിഡന്റ് എം വി .ഗോപകുമാര്‍ അറിയിച്ചു
മുംബൈയ്ക്ക് വേണ്ടി ബിപിന്‍ സിങ് ഹാട്രിക്ക് നേടിയപ്പോള്‍ ബര്‍ത്തലോമ്യു ഒഗ്ബെച്ചെ ഇരട്ട ഗോളുകളുമായി തിളങ്ങി
ഇന്ന് 8,807പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
ഇന്ത്യ ആദ്യ ദിനം കളിയവസാനിക്കുമ്പോള്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 99 റണ്‍സ് എന്ന നിലയിലാണ്
അമരാവതി പരിരക്ഷണ സമിതി ജോയിന്റ് ആക്ഷന്‍ കമ്മറ്റി അംഗമായ കൊലികാപുദി ശ്രീനിവാസ് റാവുവാണ് വിഷ്ണുവിനെ ചെരിപ്പു ഊരി തല്ലിയത്
കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ മാര്‍ഗ്ഗനിര്‍ദേശത്തിന്റെ ഭാഗമായി പ്രവാസികള്‍ നാട്ടിലേക്ക് വരുന്നതിന് 72 മണിക്കൂര്‍ മുമ്പ് ആര്‍ടിപിസിആര്‍ ടെസ്റ്റ് ചെയ്തിരിക്കണമെന്നാണ് വ്യവസ്ഥ
സ്റ്റേഡിയത്തിന്റെ പേര് മാറ്റിയ സര്‍ക്കാര്‍ നടപടിയില്‍ രൂക്ഷ വിമര്‍ശനവുമായി പട്ടേല്‍ സംവരണ സമര നേതാവ് ഹാര്‍ദിക് പട്ടേലും രംഗത്തെത്തിയിരുന്നു
കെഎംസിസി കേന്ദ്ര കമ്മിറ്റിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്