നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കയ്യില്‍ കരുതുക.പരമാവധി ശുദ്ധജലം കുടിക്കുക
ഐഫോണ്‍ നിര്‍മാതാവായ ആപ്പിള്‍ കൊറിയന്‍ കമ്പനി സാംസങ്ങിനെ പിന്തള്ളിയാണ് ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. എന്നാല്‍, ഇത് 2020ലെ മുഴുവന്‍ കണക്കല്ല. മറിച്ച് നാലാം പാദത്തിലെ മാത്രം കണക്കാണ്
ഭാഗ്പാതിലെ തിരക്കേറിയ തെരുവിലാണ് പട്ടാപ്പകല്‍ ഇരുവിഭാഗവും ഏറ്റുമുട്ടിയത്
ശംഖുമുഖം കടപ്പുറത്ത് യാത്രയുടെ സമാപന സമ്മേളനം രാഹുല്‍ ഗാന്ധി എം.പി ഉദ്ഘാടനം ചെയ്യും
കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശപ്രകാരമാണ് നടപടി
പശുശാസ്ത്ര പരീക്ഷ നടത്താനുള്ള കേന്ദ്രത്തിന്റെ നീക്കത്തിനെതിരെ വ്യാപകമായി വിമര്‍ശനം ഉയരുന്നതിനിടെയാണ് ബി.ജെ.പി സര്‍ക്കാരിനെ പരിഹസിച്ച് മഹുവ രംഗത്തെത്തിയത്
ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലാണ് ദുരന്തം ഉണ്ടായത്
സര്‍ക്കാര്‍ നടപടി രാജ്യത്തെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ഇത് മൂല്യങ്ങള്‍ക്ക് നിരക്കുന്നതല്ല എന്നും അസോസിയേഷന് വ്യക്തമാക്കി
വൈറ്റമിന്‍ സി, സിങ്ക് സപ്ലിമെന്റുകള്‍ ഉടനടി പ്രതിരോധ ശേഷി വര്‍ധിപ്പിക്കില്ലെന്നും കോവിഡ് രോഗി സാധാരണ ഗതിയില്‍ രോഗമുക്തിക്ക് എടുക്കുന്ന 10 ദിവസങ്ങളില്‍ കാര്യമായ സ്വാധീനം ഇവയ്ക്ക് ചെലുത്താനായിട്ടില്ലെന്നും പഠനത്തില്‍ കണ്ടെത്തി
1918-ലെ ഇന്ഫ്ലുവെന്സ ബാധയ്ക്കുശേഷം ഇത്രയും പേര് മരിക്കാനിടയായ ഒരസുഖം രാജ്യം നേരിട്ടിട്ടില്ലെന്ന് പകര്‍ച്ചവ്യാധി വിഭാഗം വിദഗ്ധന്‍ ഡോ. ആന്റണി ഫൗസി ചൂണ്ടിക്കാട്ടുന്നു