പ്രതികളുപയോഗിച്ച ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഫൊറന്‍സിക് റിപ്പോര്‍ട്ട് ലഭിച്ചില്ലെന്ന കാരണം നിരത്തിയാണ് പൊലീസിന്റെ ഒളിച്ചുകളി
ലോറി മറിയുന്നതു കണ്ട് ബസ് പെട്ടെന്നു നിര്‍ത്തിയതിനാല്‍ വന്‍ അത്യാഹിതം ഒഴിവായി
ഇന്ധനവിലയില്‍ ഏറ്റവും വലിയ പ്രതിദിന വര്‍ധനവാണ് ഇത്
പെണ്‍കുട്ടിക്കൊപ്പം ഉണ്ടായിരുന്ന ബന്ധുവിനായി അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു
പതിമൂന്നും പതിനാറും വയസുള്ള കുട്ടികളാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്
ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധമെന്നോണം പെട്രോളും ഗ്യാസ് സിലിണ്ടറും സവാളയുമാണ് സമ്മാനമായി നവദമ്പതികള്‍ക്ക് അതിഥികള്‍ നല്‍കിയത്. ഇതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്
ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കായിരുന്നു എ.ടി.കെയുടെ ജയം
ഇപ്പോള്‍ നാലു മോഡലുകള്‍ മാത്രമാണു ഫോക്സ്വാഗന്റെ ഇന്ത്യന്‍ ശ്രേണിയിലുള്ളത്. ഹാച്ച്ബാക്കായ പോളൊ, സെഡാനായ വെന്റൊ, അഞ്ചു സീറ്റുള്ള എസ്യുവിയായ ടി - റോക്, ഏഴു സീറ്റുള്ള എസ്യുവിയായ ടിഗ്വന്‍ ഓള് സ്പേസ്
സമരക്കാര്‍ക്കെതിരെ കേസ്സെടുത്തിട്ടില്ല എന്നാണ് മുഖ്യമന്ത്രി നിയമസഭയില്‍ ആവര്‍ത്തിച്ച് പറഞ്ഞത്. എന്നാല്‍ സമരം ചെയ്ത സാംസ്കാരിക, മത, സാമൂഹിക രംഗത്തെ അഞ്ഞൂറിലേറെ പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട് എന്ന് വിവരാകാശം വഴി അറിയാന്‍ സാധിച്ചതില്‍ നിന്നും മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിക്കുകയാണെന്ന് വ്യക്തമായെന്നും...
വൈറസിന്റെ യുകെ വകഭേദത്തിനെതിരെ കോവാക്സീന് ഫലപ്രദമാണെന്ന പഠനം ഉടനെ പ്രസിദ്ധീകരിക്കും