പുതുച്ചേരിയില്‍ ഭാരതിദര്‍ശന്‍ വനിതാ കോളേജിലെ വിദ്യാര്‍ത്ഥികളോട് രാഹുല്‍ സംവദിച്ചിരുന്നു
തര്‍ക്കസ്ഥലത്ത് പണിയുന്ന രാമക്ഷേത്രത്തിന് പണം തരില്ലെന്നും മറ്റെവിടെയെങ്കിലുമാണ് പണിയുന്നതെങ്കില്‍ പണം തരാമെന്നും ഫണ്ട് ചോദിച്ചു വന്നവരോട് വ്യക്തമായി പറഞ്ഞതായി സിദ്ധരാമയ്യ പറഞ്ഞു
റൂട്ടിനെതിരായ എല്‍ബിഡബ്ല്യു അപ്പീലില്‍ ഡിആര്‍എസിലൂടെ നോട്ടൗട്ട് ഫലം വന്നതിന് പിന്നാലെ അമ്പയറോട് ക്ഷുഭിതനായി കോഹ്ലി സംസാരിച്ചിരുന്നു
സുഷിരങ്ങളുള്ളതും ഇല്ലാത്തതുമായ പ്രതലങ്ങളില്‍ ഈ കണികകള്‍ പതിച്ചാല്‍ അവ ഡ്രൈ ആകുന്നതിനെക്കുറിച്ച് 'ഫിസിക്സ് ഓഫ് ഫഌയിഡ്സ്' എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച ഈ പഠനം വിശകലനം ചെയ്തു
ഗുരുതരമായി പരിക്കേറ്റ സാകിര്‍ ഹുസൈനെ ആശുപത്രിയിലേക്ക് മാറ്റി
തര്‍ക്കത്തില്‍ ഉള്‍പ്പെട്ട മൂന്നു പേരും പൊലീസിന്റെ നിര്‍ദേശം അംഗീകരിച്ച് കരാര്‍ ഒപ്പുവയ്ക്കുകയും ചെയ്തു
കുടുംബത്തിലെ മരണം കാരണം യാത്ര ചെയ്യുന്നവരെ മാത്രമാണ് ഇതില്‍നിന്ന് ഒഴിവാക്കിയിരിക്കുന്നത്
ഇവരില്‍ രണ്ടു പേര് ആശുപത്രിയില്‍വച്ച് മരിച്ചു
മുസ്ലിം യൂത്ത് ലീഗ് കുന്ദമംഗലം നിയോജക മണ്ഡലം പ്രസിഡന്റ് ഒ.എം നൗഷാദാണ് പരാതി നല്‍കിയത്
ഒരു പവന് സ്വര്‍ണത്തിന്റെ വില 34,720 രൂപ