മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിങ്ങിന്റെ പേരിലുണ്ടായിരുന്ന 16 കോടിയുടെ റെക്കോര്‍ഡ് തകര്‍ത്താണ് മോറിസിനെ രാജസ്ഥാന് റാഞ്ചിയത്
തിരുവനന്തപുരത്ത് നിന്നു കോട്ടയത്തേക്ക് പോകുന്നതിനിടെ പത്തനംതിട്ട ഏനാത്ത് വടക്കേടത്ത് കാവിലാണ് അപകടം ഉണ്ടായത്
ഒമ്പത് സുഹൃത്തുക്കളോടൊപ്പം ചേര്‍ന്നാണ് ശരത് ടിക്കറ്റെടുത്തത്. ഇവരുമായി ശരത് തുക പങ്കുവെക്കും
ഡല്‍ഹി: തന്നെ ‘സര്’ എന്ന് അഭിസംബോധന ചെയ്ത വിദ്യാര്‍ത്ഥിയെ തിരുത്തി രാഹുല്‍ ഗാന്ധി. തന്നെ ‘സര്’ എന്ന് വിളിക്കേണ്ടെന്നും രാഹുല്‍ എന്ന് വിളിച്ചാല്‍ മതിയെന്നുമായിരുന്നു രാഹുല്‍ പറഞ്ഞത്. അപ്രതീക്ഷിതമായ രാഹുലിന്റെ പ്രതികരണത്തെ നിറഞ്ഞ കയ്യടികളോടെയാണ് വിദ്യാര്‍ത്ഥി...
ഇംഗ്ലിഷ് താരങ്ങളായ ജേസണ്‍ റോയ്, അലക്സ് ഹെയ്!ല്‍സ്, ഇന്ത്യന്‍ താരം കരുണ്‍ നായര്‍ എന്നിവരെ ആദ്യ ഘട്ടത്തില്‍ ആരും വാങ്ങിയില്ല
അബദ്ധത്തില്‍ കൈമാറിയ പണം തിരികെ ലഭിക്കാന്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ഓഗസ്റ്റിലാണ് സിറ്റി ബാങ്ക് കോടതിയെ സമീപിച്ചത്
പൊലീസ് കെ.എസ്.യു പ്രവര്‍ത്തകരുടെ തലയടിച്ചുപൊട്ടിച്ചു. അഭിജിത്ത് അടക്കമുള്ള കെഎസ്യു നേതാക്കള്‍ക്ക് ഗുരുതരമായി പരിക്കേറ്റെന്നും കെഎസ്യു നേതാക്കള്‍ പ്രതികരിച്ചു
249 രൂപ മുതല്‍ മുകളിലേക്കുള്ള അണ് ലിമിറ്റഡ് റീചാര്‍ജുകളിലാണ് വി പ്രീ പെയ്ഡ് ഉപഭോക്താക്കള്‍ക്ക് രാത്രി 12 മുതല്‍ രാവിലെ ആറു മണി വരെ ഈ ആനുകൂല്യം ലഭ്യമാകുന്നത്
പെട്രോള്‍ വില 34 പൈസയും ഡീസല്‍ 32 പൈസയുമാണ് ഇന്ന് വര്‍ധിപ്പിച്ചത്
യുവേഫ ചാമ്പ്യന്‍സ് ലീഗ് പോരാട്ടം പ്രീ ക്വര്‍ട്ടറിലെ ആദ്യ പാദത്തിലാണ് ബാഴ്സലോണ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തോല്‍വി വഴങ്ങിയത്