ഡല്‍ഹി പൊലീസ് ആവശ്യപ്പെട്ടതനുസരിച്ചാണ് കോടതിയുടെ നടപടി
കേരളത്തില്‍ 15,730 അധിക പോളിംഗ് ബൂത്തുകളാണ് സജ്ജമാക്കുക. സംസ്ഥാനത്ത് അധിക പോളിംഗ് ബൂത്തുകള്‍ ഉള്‍പ്പെടെ 40,771 ബൂത്തുകളാണുണ്ടാവുക
2020 ഡിസംബറില്‍ തുടര്‍ച്ചയായ അഞ്ചാം മാസവും മാര്‍ക്കറ്റ് ലീഡര്‍ റിലയന്‍സ് ജിയോ ഇന്ഫോകോമിനേക്കാള് കൂടുതല്‍ മൊബൈല്‍ ഉപയോക്താക്കളെ എയര്‍ടെല്‍ സ്വന്തമാക്കി
ഐആര്‍സിടിസി വെബ്സൈറ്റില്‍ ജനറല്‍ സെക്കന്‍ഡ് ക്ലാസ് കോച്ചുകളിലേക്കുള്ള റിസര്‍വേഷന്‍ മെയ് 31 വരെയാക്കി നിജപ്പെടുത്തി
ഇന്ധനവില ഉയരുന്നതോടെ ജനം ഉപയോഗം കുറയ്ക്കുമെന്നും സൗരോര്‍ജ്ജത്തിലേക്കും ഇലക്ട്രിക് ഉപയോഗത്തിലേക്കും തിരിയുമെന്നാണ് അദ്ദേഹം പറയുന്നത്
പശ്ചിമ ബംഗാള്‍ പൊലീസാണ് പമേലയെ പിടികൂടിയത്.
യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല
തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അനന്തരവനുമായ അഭിഷേക് ബാനര്‍ജി നല്കിയ അപകീര്‍ത്തിക്കേസില്‍ ഫെബ്രുവരി 22ന് ഹാജരാകാനാണ് പ്രത്യേക കോടതി ഉത്തരവിട്ടത്
ഇക്വഡോറിയന്‍ സ്പോര്‍ട്സ് ജേണലിസ്റ്റ് ഡിയാഗോ ഒര്‍ഡിനോലയ്ക്കാണ് റിപ്പോര്‍ട്ടിങ്ങിനിടയില്‍ ദുരനുഭവമുണ്ടായത്
ഡല്‍ഹി-ഹരിയാന അതിര്‍ത്തിയായ കുണ്ഡ്ലിയില്‍ നടക്കുന്ന കര്‍ഷകസമരത്തില്‍ പങ്കെടുത്തിരുന്ന രാജേന്ദ്ര സരോഹയുടെ മൃതദേഹമാണ് എലികടിച്ചത്