ഇന്നലെ മാത്രം 16,488 പേര്‍ക്ക് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചു
മധ്യനിരയിലെ കരുത്തുറ്റ ബാറ്റ്സ്മാനായ യൂസഫ് ഏകദിനത്തില്‍ 810 റണ്‍സും ട്വന്റി20യില്‍ 236 റണ്‍സും നേടിയിട്ടുണ്ട്
കേരളം പോളിംഗ് ബൂത്തിലേക്ക് പോകാന്‍ 37 ദിവസം മാത്രമാണുള്ളത്
ആഴക്കടല്‍ മത്സ്യബന്ധനക്കരാര്‍ റദ്ദാക്കിയതിന്റെ ഔദ്യോഗിക രേഖകള്‍ പുറത്തു വിടാത്തതിലും സ്വകാര്യ കമ്പനിക്ക് നല്കിയ ഭൂമി തിരിച്ചെടുക്കാത്തതിലും പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍
മാനേജ്മെന്റുകളുടെ ഇടപെടലിനെത്തുടര്‍ന്ന് തടസ്സപ്പെട്ടിരിക്കുന്ന 2017-'18 മുതല്‍ 2020-'21 അധ്യയനവര്‍ഷം വരെയുള്ള ഫീസാണ് സമിതിക്കു പുനര്‍നിര്‍ണയിക്കേണ്ടിവരുന്നത്
പട്ടുവം പറപ്പൂലിലെ രൂപേഷ് (21), കണ്ണൂര്‍ കക്കാട് മിഥുന് (30) എന്നിവരെയാണ് തളിപറമ്പ് പൊലീസ് പിടികൂടിയത്
പെട്രോളിന് 24 പൈസയും ഡീസലിന് 16 പൈസയുമാണ് വര്‍ധിപ്പിച്ചത്
രാത്രി 7.30നാണ് കിക്കോഫ്
ജിതേന്ദ്രിയെന്ന 23 കാരിയായ യുവതിയാണ് തന്റെ ആണ്‍കുഞ്ഞിനെ കഴുത്തുറത്തു കൊന്നതിനു ശേഷം ആത്മഹത്യ ചെയ്തതെന്നു ബുലന്ദ്ശഹര്‍ എസ്എസ്പി സന്തോഷ് കുമാര്‍ സിങ് മാധ്യമങ്ങളോട് പറഞ്ഞു
വാഹനത്തിന് 24 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്സ്ഷോറും വില