പവന് 280 രൂപ വര്‍ധിച്ച് 34,440 രൂപയായി
കാനഡ പോലുള്ള രാജ്യങ്ങളില്‍ ശൈത്യകാലത്ത് കോവിഡ് വ്യാപനം ഉയര്‍ന്നതിന് സമാനമായ ഒരു പ്രതിഭാസം വേനല്‍ക്കാലത്തെ ചൂടിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ സംഭവിക്കുമെന്നാണ് വിദഗ്ധരുടെ നിരീക്ഷണം
കവിയും ഗാനരചയിതാവുമായ ജാവേദ് അക്തര്‍ നല്കിയ അപകീര്‍ത്തി കേസില്‍ സമന്‍സ് അയച്ചിട്ടും ഹാജരാവാത്തതിനെത്തുടര്‍ന്നാണ് കോടതി വാറണ്ട് പുറപ്പെടുവിച്ചത്
ഇന്ധന വില വര്‍ധനയില്‍ പ്രതിഷേധിച്ചാണ് സംയുക്ത സമരസമിതിയുടെ ആഭിമുഖ്യത്തില്‍ നാളെ വാഹന പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്
ചൈനയിലെ വ്യവസായി ഷോങ് ഷാന്‍ഷനിനെ പിന്തള്ളിയാണ് അംബാനി ഏഷ്യയിലെ ധനികരുടെ പട്ടികയില്‍ ഒന്നാംസ്ഥാനത്തേക്ക് തിരിച്ചെത്തിയത്
ഐടി നിയമവും പോക്സോ നിയമവും അനുസരിച്ചാണ് യുവതിക്കെതിരെ കേസെടുത്തിരിക്കുന്നത്
150 കമ്പനി കേന്ദ്ര സേനയെ ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതില്‍ 30 കമ്പനി സേന കേരളത്തിലെത്തിയിട്ടുണ്ട്
ഡോക്ടര്‍മാര്‍ക്ക് അര്‍ഹതപ്പെട്ട ശമ്പള കുടിശ്ശിക നല്‍കാതെ വഞ്ചിച്ച സര്‍ക്കാരിനെതിരെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാര്‍ മാര്‍ച്ച് മൂന്നിനു വഞ്ചനാ ദിനം ആചരിക്കും
നേമത്തും വട്ടിയൂര്‍ക്കാവിലും ഉള്‍പ്പെടെ ബി.ജെ.പിക്കും സി.പി.എമ്മിനും വെല്ലുവിളി ഉയര്‍ത്തുന്ന മികച്ച സ്ഥാനാര്‍ത്ഥികള്‍ ഉണ്ടാകുമെന്നും മുല്ലപ്പള്ളി പറഞ്ഞു
സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള പരസ്പ്പര ധാരണ തദ്ദേശതെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതാണ്