യോഗ്യതയില്ലാത്ത നിരവധി പേരെ നിയമിച്ച് ഉദ്യോഗസ്ഥര്‍ ഗുരുതരമായ വീഴ്ച വരുത്തിയെന്നു വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് മുഖ്യമന്ത്രി കണ്ടശേഷം ഐടി സെക്രട്ടറിക്കു കൈമാറിയെങ്കിലും നടപടികളെടുത്തില്ല
കൂടെ സഞ്ചരിച്ച കരിമുകള്‍ കഞ്ഞാണപ്പിള്ളി സ്വദേശി ജോളിയെ എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍, ഏഷ്യന്‍ എന്നീ റെക്കോര്‍ഡുകളും കോലിക്ക് തന്നെ
ഇന്ന് 6,397 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്
വിഡിയോകള്‍ വാട്സ്ആപ്പ് സ്റ്റാറ്റസായി ചേര്‍ക്കുന്നതിന് മുന്‍പോ ആര്‍ക്കെങ്കിലും അയക്കുന്നതിന് മുന്‍പോ അവ മ്യൂട്ട് ചെയ്യുന്നതിനുള്ള അവസരം ഇപ്പോള്‍ ആന്‍ഡ്രോയിഡ് ഫോണുകളില്‍ ലഭ്യമാണെന്ന് വാട്സ്ആപ്പ് ട്വീറ്റ് ചെയ്തിട്ടുണ്ട്
പണം കോഴിക്കോടേക്ക് കൊണ്ടുവന്നതാണെന്ന് ചോദ്യം ചെയ്യലില്‍ ബാബൂത്ത് സിംഗ് സമ്മതിച്ചിട്ടുണ്ട്
35കാരനായ രാകേഷ് മീനയാണ് അറസ്റ്റിലായത്. രാജസ്ഥാനിലെ ജാല്‍വാര്‍ ജില്ലയിലാണ് സംഭവം.
. 10ാം ക്ലാസ് പരീക്ഷ മേയ് 5 മുതല്‍ ജൂണ്‍ 7 വരെയും 12ാം ക്ലാസ് പരീക്ഷ ഏപ്രില്‍ 8 മുതല്‍ ജൂണ്‍ 16 വരെയും നടക്കും
അതേസമയം, ക്വാര്‍ട്ടറില്‍ കടന്ന കേരളത്തിന് തിരിച്ചടിയായ സഞ്ജു സാംസണ് പരുക്കേറ്റ് ടീമിനു പുറത്തായി. ഇതോടെ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്കുള്ള ടീമില്‍ പകരക്കാരനായ പേസ് ബോളര്‍ ബേസില്‍ തമ്പിയെ ഉള്‍പ്പെടുത്തി
പൊലീസ് സംഭവത്തില്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല