തീരുമാനം കൂടെയുള്ളവരില്‍ ഐക്യമില്ലാത്തതിനാലെന്ന് വിശദീകരണം
അന്വേഷണത്തിന്റെ ഭാഗമായി എന്ന വ്യാജേനയാണ് ഇവര്‍ ഹോസ്റ്റലില്‍ കയറിയത്. ഇതിന്റെ വീഡിയോ ദൃശ്യം പ്രചരിച്ചിരുന്നു
ശങ്കര്‍ ഷണ്‍മുഖ് ഗോംബി എന്നായളാണ് ജീവിതത്തിലേക്ക് തിരിച്ചെത്തിയത്
വെള്ളനാട് വെളിയന്നൂര്‍ സ്വദേശികളായ സൂര്യ (14), അക്ഷയ് കൃഷ്ണ (14) എന്നിവരാണ് മരിച്ചത്
നേരത്തെ അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി മാര്‍ച്ച് രണ്ട് വരെയായിരുന്നു
മുന്‍പ് കോവിഡ് ബാധിക്കാത്ത, രണ്ട് ഡോസ് വാക്സീന് സ്വീകരിച്ചവരിലാണ് 81% ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തിയത്
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് പ്രഖ്യാപിച്ചത്
ഏലൂരിനടുത്തുള്ള ഒരു ഓഡിറ്റോറിയത്തില്‍ സെറ്റിട്ടാണ് മലയന്‍കുഞ്ഞിലെ രംഗങ്ങള്‍ ചിത്രീകരിച്ചുകൊണ്ടിരുന്നത്
ഗൊരഖ്പുര്‍ സ്വദേശിയായ യുവാവിന്റെ ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റിസ് സഞ്ജയ് കിഷന് കൗള്‍, ഹേമന്ദ് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ചിന്റെ പരാമര്‍ശം
ടയര്‍ കടയിലെ ജീവനക്കാരനായിരുന്ന അഫ്സല് ജോലിയാവശ്യാര്‍ത്ഥം ദമാമില്‍ നിന്ന് റിയാദിലേക്ക് പോവുകയായിരുന്നു