മിഡില്‍-ലോങ് ഡിസ്റ്റന്‍സ് പരിശീലകനായ നിക്കോളായ് അടുത്തിടെയാണ് പട്യാലയില്‍ നിയമിതനായത്
യുഎഇ മുന്‍ കോണ്‍സല്‍ ജനറലുമായി മുഖ്യമന്ത്രിക്ക് അടുത്ത ബന്ധമുണ്ടെന്നും കോണ്‍സലുമായി നിയമവിരുദ്ധ പണമിടപാടുകള്‍ നടത്തിയെന്നും സ്വപ്നയുടെ രഹസ്യമൊഴിയുണ്ട്
ഡല്‍ഹിയില്‍ വച്ചായിരുന്നു അന്ത്യം. 72 വയസായിരുന്നു
സ്റ്റോക്സിനു നേരെ ബൗണ്‍സര്‍ എറിഞ്ഞപ്പോള്‍ അദ്ദേഹം തന്നെ ചീത്ത വിളിച്ചുവെന്നും അക്കാര്യം താന്‍ അപ്പോള്‍ തന്നെ കോഹ്ലിയെ അറിയിച്ചുവെന്നും സിറാജ് പറഞ്ഞു
2020 ല്‍ 29 രാജ്യങ്ങളിലായി 155 ഇന്റര്‍നെറ്റ് വിഛേദമുണ്ടായതില്‍ 109 എണ്ണവും ഇന്ത്യയിലായിരുന്നുവെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു
മാര്‍ച്ച് എട്ട് അന്താരാഷ്ട്ര വനിതാ ദിനത്തോട് അനുബന്ധിച്ചാണ് കര്‍ഷക സമരത്തില്‍ ഭാഗമായ വനിതകളുടെ ചിത്രം ടൈം മാസിക കവര്‍ ചിത്രമാക്കിയിരിക്കുന്നത്
മറ്റു യാത്രക്കാരുടെ സുരക്ഷയെ മുന്‍നിര്‍ത്തി ഡല്‍ഹിയില്‍ നിന്ന് പുനെയിലേക്ക് പുറപ്പെടാനൊരുങ്ങിയ ഇന്‍ഡിഗോ വിമാനം തിരിച്ച് പാര്‍ക്കിങ് ബേയില്‍ എത്തിച്ചു
സാര്‍സ് കോവ്-2ന് സംഭവിക്കുന്ന ജനിതക വ്യതിയാനങ്ങള്‍ വൈറസിനെ കൂടുതല്‍ വ്യാപനശേഷിയുള്ളതാക്കാമെന്ന് സിസിഎംബി പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു
6.7 ശതമാനമായാണ് പലിശ നിരക്ക് കുറച്ചത്
താനെ സ്വദേശിയായ മന്‍സുക് ഹിരണിന്റെ മൃതദേഹമാണ് താനെയ്ക്കടുത്തു കല്‍വ കടലിടുക്കില്‍ കണ്ടെടുത്തത്