പോളോവിന്റെ ഹാച്ച്ബാക്ക് വിഭാഗത്തിനാണ് വില വര്‍ധിക്കുക. അസംസ്കൃത വസ്തുക്കളുടെ വില വര്‍ധിച്ച പശ്ചാത്തലത്തില്‍ കാറുകളുടെ വിലയില്‍ 2.5 ശതമാനത്തിന്റെ വര്‍ധന വരുത്താനാണ് കമ്പനിയുടെ തീരുമാനം
പരീക്ഷയ്ക്ക് ശേഷം ഉന്നത പഠനത്തിനായി കരിയര്‍ഗൈഡന്‍സ് നടപ്പാക്കും. ഓണ്‍ലൈനായാകും സംപ്രേഷണം
26 പേര്‍ക്കാണ് ബുധനാഴ്ച മാപ്പു നല്‍കിയത്. മൂന്നു പേരുടെ ശിക്ഷയില്‍ ഭാഗികമായോ പൂര്‍ണമായോ ഇളവും പ്രഖ്യാപിച്ചു
ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് എല്ലാ ക്രിക്കറ്റ് അസോസിയേഷനുകള്‍ക്കും പങ്കാളിത്തം നല്‍കാനുള്ള ബിസിസിഐ തീരുമാനത്തിന്റെ ഭാഗമായാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍
പൊതുജനങ്ങളില്‍ നിന്നുള്ള പ്രതികരണത്തെ തുടര്‍ന്നാണിതെന്ന് മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുടെ ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു
. ഗുരുതര പരിക്കുകളോടെയാണ് യുവതിയെ കണ്ടെത്തിയത്
. പഞ്ചാബ്, ആന്ധ്രപ്രദേശ് സ്വദേശികളാണ് നിര്‍ദേശങ്ങള്‍ അവഗണിച്ച് രക്ഷപ്പെട്ടത്
അതേസമയം വോഡഫോണ്‍ ഐഡിയക്ക് 26.56 ലക്ഷം വരിക്കാരെയാണ് നഷ്ടപ്പെട്ടത്
കോട്ടയം സംക്രാന്തി കനറാ ബാങ്ക് ശാഖയിലെ അക്കൗണ്ട് നമ്പറും ഐഎഫ്എസ് കോഡും, രാജുവിന്റെ ഫോട്ടോയും സഹിതമാണ് പോസ്റ്റ് പ്രചരിക്കുന്നത്
സാമൂഹിക അകലം പാലിച്ചായിരുന്നു സംസ്ഥാനത്തെ ദേവാലയങ്ങളിലെല്ലാം പ്രാര്‍ത്ഥനാച്ചടങ്ങുകള്‍ നടന്നത്