സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യമായിരിക്കും ഉണ്ടാവുകയെന്നും പാര്‍ട്ടികള്‍ക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ തന്റെ സഹായം തേടേണ്ടി വരുമെന്നും അഭിമുഖത്തില്‍ ദേവന് അവകാശപ്പെട്ടു
മലപ്പുറം സെന്റ് തോമസ് ചര്‍ച്ചിലും, സെന്റ് ജോസഫ് ചര്‍ച്ചിലും ബഹു പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങളുടെ കൂടെ അദ്ദേഹം സൗഹൃദ സന്ദര്‍ശനം നടത്തി
ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനം ഒരു ടേം തങ്ങള്‍ക്ക് വേണമെന്ന് സിപിഐയും ആവശ്യപ്പെട്ടിട്ടുണ്ട്
ബിഹാര്‍ സ്വദേശിയാണ് പെണ്‍കുട്ടി
മെല്‍ബണ്‍: ഓസ്ട്രേലിയക്കെതിരേ മെല്‍ബണില്‍ ബോക്സിങ് ഡേയില്‍ നടക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ടീം ലിസ്റ്റ് പുറത്ത്. മുഹമ്മദ് സിറാജും ശുഭ്മാന്‍ ഗില്ലും ഇന്ത്യയ്ക്കായി ടെസ്റ്റില്‍ അരങ്ങേറ്റം കുറിക്കും. ഋഷഭ് പന്തും രവീന്ദ്ര ജഡേജയും ടീമിലെത്തി. കഴിഞ്ഞ...
പന്തളം നഗരസഭയില്‍ സിപിഐ മത്സരിച്ചത് 7 വാര്‍ഡുകളിലാണ്. ജയിച്ചത് ഒരു സീറ്റില്‍ മാത്രം
പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കും പരീക്ഷ നടത്തിപ്പിനൊരുങ്ങുന്ന അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും വേണ്ടിയുള്ള പൊതുവായ മാര്‍ഗ നിര്‍ദ്ദേശങ്ങളാണ് മന്ത്രി സി രവീന്ദ്രനാഥ് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പ്രഖ്യാപിച്ചത്
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ കമ്യൂണിറ്റി മെഡിസിന് വിഭാഗമാണ് ആരോഗ്യവകുപ്പിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്
മലപ്പുറം വേങ്ങര കാരത്തോട് ഫാത്തിമ മാതാ ചര്‍ച്ചിലെ ഫാദര്‍ ജോസഫ് പാലക്കാട് അച്ഛനെയും പള്ളി ഭാരവാഹികളേയും മക്കളോടൊപ്പം ചെന്ന് കണ്ട് അദ്ദേഹം ക്രിസ്തുമസ് ആശംസകള്‍ നേര്‍ന്നു
ആന്ധ്രപ്രദേശ്, അസം, ഗുജറാത്ത്, പഞ്ചാബ് സംസ്ഥാനങ്ങളിലാണ് ഡ്രൈ റണ്‍ നടത്തുന്നത്