സ്മിതയുടെ ഈ പരാമര്‍ശം അടങ്ങുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ പുറത്തുവന്നതോടെ ട്രോളന്മാര് സംഭവം ഏറ്റെടുക്കുകയായിരുന്നു
മഹാരാഷ്ട്രയിലാണ് സംഭവം.കൂടെ നില്ക്കുന്നവര് ശ്രദ്ധിക്കാതിരുന്നപ്പോള്‍ നിമിഷങ്ങള്‍ക്കകം വനിതാ ഓഫിസര്‍ ഓടിയെത്തി രക്ഷപ്പെടുത്തുകയായിരുന്നു
10, 12 ക്ലാസുകളില്‍ 300ല്‍ കൂടുതല്‍ കുട്ടികളുള്ള സ്കൂളുകളില്‍ ഒരേസമയം 25% കുട്ടികളെ അനുവദിക്കുന്നതാണ് ഉചിതമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു
ഈ ആഴ്ച തന്നെ വാക്സിന് അനുമതി നല്കാന് സാധ്യതയുണ്ടെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു
രാജന് ഭൂമി കയ്യേറിയെന്നാരോപിച്ച് അയല്‍വാസി വസന്ത മുന്‍സിഫ് കോടതിയില്‍ കേസ് നല്‍കിയിരുന്നു. ആറ് മാസം മുന്‍പ് രാജനെതിരെ കോടതി വിധി വന്നു
രാമചന്ദ്രപ്രസാദ് സിംഗ് ആണ് പുതിയ അധ്യക്ഷന്‍
കൊറോണയുടെ വകഭേദം സംഭവിച്ച പുതിയ വൈറസ് എത്തിയിരിക്കുന്നു. പുതിയ വൈറസിനെ പ്രതിരോധിക്കാന്‍ ഞാന്‍ മറ്റൊരു മുദ്രാവാക്യം നല്കുന്നു, നോ കൊറോണ നോ എന്നാണ് അത്. അതവാലെ പറഞ്ഞു
മന് കി ബാത്തിലൂടെ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തതിന് പിന്നാലെയാണ് മഹുവയുടെ വിമര്‍ശനം
കോവിഡ് ബാധിച്ച് 279 പേരുടെ മരണവും ഇന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 21,430 പേരുടെ രോഗമുക്തിയും ഞായറാഴ്ച രേഖപ്പെടുത്തി
ഫ്രാന്‍സ്, ഡെന്മാര്ക്ക്, സ്പെയിന്, സ്വീഡന്, നെതര്‍ലന്‍ഡ്, ജര്‍മനി, ഇറ്റലി എന്നീ യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇതിനോടകം പുതിയ വൈറസ് കണ്ടെത്തിയിട്ടുണ്ട്