പവന് 320 രൂപ കുറഞ്ഞ് 37,360 രൂപയായി
നെയ്യാറ്റിന്‍കര: തിരുവനന്തപുരത്ത് ആത്മഹത്യാശ്രമത്തിനിടെ മരിച്ച രാജന്റെയും അമ്പിളിയുടെയും മക്കള്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കുമെന്ന് ഫിറോസ് കുന്നംപറമ്പില്‍. ‘ആര് കൈവിട്ടാലും നിങ്ങളോടൊപ്പം ഞാനുണ്ടാകുമെന്നും’ ഫിറോസ് പറഞ്ഞു. ജനുവരി പകുതി മുതല്‍ വീടിനുള്ള പ്രവൃത്തികള്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു....
കോട്ടയം: പികെ കുഞ്ഞാലിക്കുട്ടി എംപി മലങ്കര സഭ നേതൃത്വവുമായി കൂടിക്കാഴ്ച്ച നടത്തി. ക്ലീമ്മീസ് കാതോലിക്ക ബാവയുമായി അദ്ദേഹം സൗഹൃദ സംഭാഷണം നടത്തി. എല്ലാ വര്‍ഷവും ആശംസ അറിയിക്കാന്‍ എത്താറുണ്ടെന്നും അതിന്റെ ഭാഗമായാണ് സൗഹൃദ സന്ദര്‍ശനമെന്നും അദ്ദേഹം...
രോഗബാധിതരില്‍ മൂന്നു പേര് ബെംഗളൂരുവിലും രണ്ടു പേര് ഹൈദരാബാദിലും ഒരാള്‍ പുണെയിലുമാണ്
പ്രതികള്‍ക്കെതിരെ കൊല്ലപ്പെട്ടയാളിന്റെ സഹോദരന് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്
ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം
വീടൊഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥര്‍ക്കും പൊലീസിനും മുന്നിലാണ് രാജന് ആത്മഹത്യാശ്രമം നടത്തിയത്
ഫെയ്സ്ബുക്കിലൂടെയാണ് അദ്ദേഹം ഈ കാര്യം അറിയിച്ചത്
മെല്‍ബണ്‍: ഓസ്ട്രേലിയന്‍ പര്യടനത്തിലെ രണ്ടാം ടെസ്റ്റില്‍ ഓസീസിനെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ച് ഇന്ത്യ. ഇതോടെ ഇന്ത്യ പരമ്പരയില്‍ ഒപ്പമെത്തി (1-1). രണ്ടാം ഇന്നിങ്സില്‍ ഓസീസ് ഉയര്‍ത്തിയ 70 റണ്‍സ് വിജയലക്ഷ്യം 15.5 ഓവറില്‍ രണ്ടു വിക്കറ്റുകള്‍...
ലണ്ടന്‍ സ്കൂള്‍ ഓഫ് ഹൈജീന്‍ ആന്‍ഡ് ട്രോപ്പിക്കല്‍ മെഡിസിനിലെ ഗവേഷകരാണ് ഇതു സംബന്ധിച്ച് പഠനം നടത്തിയത്. കൂടുതല്‍ പേരെ ആശുപത്രിയിലാക്കാനും 2021ല്‍ കൂടുതല്‍ പേരുടെ മരണത്തിനിടയാക്കാനും പുതിയ വകഭേദത്തിനാകുമെന്ന് ഗവേഷണ റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്കുന്നു