കോവിഡ് എന്ന മഹാമാരി ലോകവ്യാപകമായി ജനജീവിതത്തെ സ്തംഭിപ്പിക്കുകയുണ്ടായി. അതിന്റെ പ്രതിഫലനം കേരളത്തിലും സ്വാഭാവികമായി പ്രത്യക്ഷപ്പെടുകയുണ്ടായി. 2020 മാര്‍ച്ച് മുതലാണ് കോവിഡിന്റെ സാന്നിധ്യം സംസ്ഥാനത്ത് ശക്തമായി തുടങ്ങിയത്. കടകളും വ്യാപാര സ്ഥാപനങ്ങളും അടച്ചിട്ടു. പൊതു ഗതാഗതസംവിധാനങ്ങള്‍ നിലച്ചു....
ഏഴ് സീറ്റുകളില്‍ അഞ്ചെണ്ണത്തിലും ബിജെപി സ്ഥാനാര്‍ത്ഥികള്‍ പിന്നിലാണ്
ആപ്ലിക്കേഷന്‍ അപ്ഗ്രേഡ് ചെയ്യുമ്പോള്‍ പഴയ ഓപ്പറേറ്റിങ് സിസ്റ്റമുള്ള മൊബൈലുകളിലെ പ്രവര്‍ത്തനമാണ് വാട്സ്ആപ്പ് നിര്‍ത്തലാക്കുന്നത്
പൊലീസുകാരന് ബോധപൂര്‍വ്വം അവരെ അഗ്നിക്കിരയാക്കി എന്ന് ഞാന്‍ കരുതുന്നില്ല, അബദ്ധത്തില്‍ സംഭവിച്ചതായിരിക്കാം
റസാഖ് അമ്മയെ ക്രൂരമായി മര്‍ദിക്കുന്നതും നിലത്തിട്ട് ചവിട്ടുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്
നിയമവിരുദ്ധമായ ഓര്‍ഡിനന്‍സ് ഉടന്‍ പിന്‍വലിക്കണമെന്നാണ് കത്തിന്റെ ഉള്ളടക്കം
കരിയറില്‍ ഒരു സ്പിന്നറെയും ഇത്തരമൊരു മേല്ക്കോയ്മയ്ക്ക് താന്‍ അനുവദിച്ചിട്ടില്ലെന്ന്, രണ്ടാം ടെസ്റ്റിനു ശേഷം സ്മിത്ത് പറഞ്ഞു
വിതരണം ഉടന്‍ തുടങ്ങുമെന്നാണ് സൂചന. ഓക്സ്ഫഡ് വാക്സിന് അനുമതി നല്കുന്ന ആദ്യ രാജ്യമാണ് യു.കെ
റാന്നി പഞ്ചായത്തില്‍ ആകെയുണ്ടായിരുന്ന പതിമൂന്ന് സീറ്റുകളില്‍ അഞ്ചെണ്ണം എല്‍ഡിഎഫിനും, അഞ്ച് എണ്ണം യുഡിഎഫിനും രണ്ടെണ്ണം ബിജെപിക്കുമാണ് ലഭിച്ചത്. ഒരു സ്വതന്ത്രനും വിജയിച്ചിരുന്നു
യുഡിഎഫിലെ ഷംസാദ് മരയ്ക്കാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു