മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയിലെ ബാരിബഡ ഗ്രാമത്തിലെ ഓം നാരായണ്‍ വര്‍മ്മ (50) എന്ന കൃഷിക്കാരനാണ് തന്റെ വളര്‍ത്തു നായ ജാക്കിയുടെ പേരില്‍ രണ്ട് ഏക്കര്‍ ഭൂമി എഴുതി വച്ചത്
ലോകത്ത് എല്ലായിടത്തും മതിയായ അളവില്‍ കോവിഡ് വാക്സിന് ലഭ്യമാക്കാന്‍ ആഗോളതലത്തിലുള്ള ശ്രമങ്ങള്‍ ഉറപ്പാക്കണമെന്ന് ലോകാരോഗ്യസംഘടനാ പ്രതിനിധി മാരിയംഗേല സിമാവോ പറഞ്ഞു
തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വന്നിട്ടും സംസ്ഥാനത്തെ സിനിമ തീയറ്ററുകള്‍ തുറക്കാത്ത നടപടിക്കെതിരെ നടന് ജോയ് മാത്യു. വിദ്യാലയങ്ങളും കച്ചവട കേന്ദ്രങ്ങളും കള്ളുഷാപ്പുകളും ആരാധനാലയങ്ങളും തുറന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങി. എന്നിട്ടും സിനിമാശാലകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി...
രജനീകാന്തിന്റെ ബോയിസ് ഗാര്‍ഡനിലുള്ള വീടിന് മുമ്പില്‍ വെച്ച് തീകൊളുത്തിയായിരുന്നു ആത്മഹത്യാ ശ്രമം. പരിക്കേറ്റ ഇയാളെ സമീപത്തുള്ള ആശുപത്രിയിലേക്ക് മാറ്റി
സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്നയും സരിത്തുമാണ് ഡോളര്‍ അടങ്ങിയ ബാഗ് കോണ്‍സുലേറ്റ് ഓഫീസില്‍ എത്തിക്കാന്‍ സ്പീക്കര്‍ ആവശ്യപ്പെട്ടുവെന്നാണ് നല്‍കിയിരിക്കുന്ന മൊഴി
അംബാനിയുടേയും അദാനിയുടേയും ഖജനാവ് നിറയ്ക്കാനാണോ തിടുക്കം പിടിച്ച് കാര്‍ഷിക നിയമം കൊണ്ടുവന്നതെന്ന് മഹുവ ചോദിച്ചു. ബഹുമാനപ്പെട്ട പ്രധാനമന്ത്രിക്കുള്ള മൂന്ന് ചോദ്യങ്ങള്‍ എന്നായിരുന്നു മഹുവയുടെ ട്വീറ്റ്
രാജിവെക്കാന്‍ ആവശ്യപ്പെടുന്നതിനോടൊപ്പം ഒ രാജഗോപാലിനെ വ്യക്തിഹത്യ നടത്തുന്ന കമന്റുകളും ഇതില്‍ ഉണ്ട്
പ്രദേശത്ത് ചിട്ടി നടത്തി പൊട്ടിയതാണ് ഇദ്ദേഹത്തെ വലിയ കടക്കാരനാക്കിയതെന്നാണ് അയല്‍വാസികള്‍ പറയുന്നത്
ഏതു വാക്സിന് അനുമതി നല്‍കണം എന്ന കാര്യത്തിലും സമിതി തീരുമാനമെടുക്കും. സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഭരത് ബയോടെക്, ഫൈസര്‍ കമ്പനികളുടെ അപേക്ഷ സമിതി പരിഗണിക്കും
ബ്രെക്സിറ്റിനുശേഷവും ഇ.യു വുമായി വ്യാപാരബന്ധം തുടരുന്നതിനുള്ള കരാറും പുതുവത്സരദിനത്തില്‍ നിലവില്‍വന്നു