കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തെക്കുറിച്ച് ചിലര്‍ ബോധപൂര്‍വ്വം തെറ്റായ പ്രചാരണങ്ങള്‍ നടത്തുകയാണെന്നും എംഎല്‍എ പറഞ്ഞു
ഉപാധികളോടെ അടിയന്തര ഉപയോഗത്തിനാണ് അനുമതി നല്‍കിയത്. ഇരു വാക്സിനുകളും ഫലപ്രദമെന്ന് ഡ്രഗ്സ് കണ്ട്രോളര് മാധ്യമങ്ങളോട് പറഞ്ഞു
സഊദിയില്‍ നിന്ന് വിദേശ രാജ്യങ്ങളിലേക്ക് വിമാന സര്‍വീസിന് അനുമതി നല്‍കിയതായി സഊദി ആഭ്യന്തര മന്ത്രാലയം അറിയിച്ചതായി സഊദി വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു
പാര്‍ശ്വഫലങ്ങളെ കുറിച്ച് പഠനം നടക്കുന്നതായി മെക്സിക്കന്‍ അധികൃതര്‍ അറിയിച്ചു
രണ്ടാമത്തെ വകഭേദം റിപ്പോര്ട്ടുചെയ്തതിനുശേഷം, കൊറോണ വൈറസിന്റെ മറ്റൊരു വകഭേദം 2020 ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ റിപ്പോര്‍ട്ടുചെയ്തു
ഡിസംബര്‍ 20 മുതലായിരുന്നു സൗദിയിലേക്ക് പ്രവേശന വിലക്ക് പ്രഖ്യാപിച്ചിരുന്നത്
ബലാത്സംഗത്തിന് ശേഷം മെഡിക്കല്‍ പരിശോധന നടത്താനും പൊലീസ് അനുവദിച്ചില്ലെന്ന് യുവതി പരാതിയില്‍ പറയുന്നു
പ്രഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുമാണ് നാളെ തുറക്കുന്നത്
മൊബൈല്‍ ടവറുകള്‍ നശിപ്പിക്കപ്പെട്ട സംഭവത്തില്‍ പഞ്ചാബിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ഗവര്‍ണര്‍ സമന്‍സ് അയച്ച നടപടിയാണ് അമരീന്ദറിനെ പ്രകോപിപ്പിച്ചത്
പുകയില ഉത്പന്നങ്ങള്‍ പരസ്യം ചെയ്യുന്നതും വാങ്ങുന്നതും വില്‍ക്കുന്നതും വിതരണം ചെയ്യുന്നതും സംബന്ധിച്ചു നിലവിലുള്ള പുകയില നിരോധന നിയമത്തില്‍ ഭേദഗതി വരുത്താനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്