ബിസിസിഐയുടെ അഴിമതി വിരുദ്ധ വിഭാഗം (എ.സി.യു) തലവന്‍ അജിത്ത് സിങ്ങാണ് ഇപ്പോള്‍ ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്
കോള്‍ ലഭിച്ച് 20 മിനിറ്റിനുള്ളില്‍ ആത്മഹത്യക്ക് ശ്രമിച്ചയാളെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞു
ജിസിസി രാജ്യങ്ങളുടെ ഐക്യത്തിനും ഭദ്രതക്കുമായി സഹകരിക്കുന്ന അമേരിക്കയടക്കമുള്ള രാജ്യങ്ങളോടുള്ള കടപ്പാടും അദ്ദേഹം നേര്‍ന്നു
വകഭേദം സംഭവിച്ച കോവിഡ് വൈറസ് വ്യാപനം യുകെയില്‍ ശക്തമായതിന്റെ പശ്ചാത്തലത്തിലാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കിയിരിക്കുന്നത്
ജനുവരി ഒമ്പതിന് കൊല്ലം ജില്ലയിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
കഴിഞ്ഞ 24 മണിക്കൂറിനിടെ 61,269 സാമ്പിളുകളാണ് പരിശോധിച്ചത്
ട്രംപ് ഉള്‍പ്പെടെ 47 അമേരിക്കന്‍ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യണമെന്നാണ് ഇറാന്റെ ആവശ്യം
43 മാസത്തെ ഇടവേളക്ക് ശേഷം സഊദിയിലെത്തുന്ന അമീറിനെ സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന് സ്വീകരിച്ചു. മന്ത്രിമാരടങ്ങുന്ന സംഘം അമീറിനോടൊപ്പമുണ്ട്
ഡല്‍ഹി: രാജ്യത്ത് കോവിഡ് വാക്സിന് വിതരണം ജനുവരി 13ന് തുടങ്ങുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. വാക്സിന് ഡ്രഗ്സ് കണ്ട്രോളര് അനുമതി നല്കി പത്തുദിവസത്തിനകം സംസ്ഥാനങ്ങളില്‍ വാക്സിന് വിതരണം നടപ്പാക്കുമെന്ന് കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷണ് അറിയിച്ചു. കഴിഞ്ഞദിവസമാണ്...
7% വില വര്‍ധന ബെവ്കോ അംഗീകരിക്കുകയായിരുന്നു