അകന്നു നിന്ന ഖത്തറിനെക്കൂടി ഉള്‍പ്പെടുത്തി പൂര്‍വാധികം ശക്തിയോടെ മേഖലയെ സുരക്ഷിതമാക്കുമെന്ന പ്രഖ്യാപനത്തെ എല്ലാവരും ഒരേ സ്വരത്തില്‍ പിന്താങ്ങി
മുഖത്ത് ഗുരുതര പൊള്ളലേറ്റ നിലയില്‍ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
മി 10ഐ മൂന്നു വേരിയന്റുകളിലാണ് വരുന്നത്
ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ പ്രയാണത്തിന് ദശകങ്ങളോളം സ്തുത്യർഹമായ സംഭാവനകള്‍ നൽകിയത് പരിഗണിച്ചാണ് നാമകരണം
രാഷ്ട്ര നയതന്ത്ര ബന്ധങ്ങള്‍ക്കു പുറമെ കുടുംബ ബന്ധങ്ങളില്‍ പോലും വിള്ളലുണ്ടായ വര്‍ഷങ്ങള്‍ നീണ്ട ഉപരോധം അവസാനിപ്പിച്ച നടപടി ജനങ്ങള്‍ ആവേശത്തോടെയാണ് എതിരേറ്റത്
ബജറ്റ് അവതരണം രണ്ട് ഘട്ടങ്ങളായാണ് നടത്തുന്നതെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു
ബ്രിട്ടനിലും ദക്ഷിണാഫ്രിക്കയിലും വൈറസിന്റെ പുതിയതും കൂടുതല്‍ പകരാവുന്നതുമായ വകഭേദങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്
പൊലീസിന് ലഭിച്ച വിഡിയോയില്‍ നിന്ന് ഞെട്ടിക്കുന്ന സംഭവങ്ങളാണ് കാണാന്‍ സാധിച്ചത്
വീഡിയോ കോണ്‍ഫെറന്‍സിംഗ് വഴിയായിരുന്നു ബിനീഷ് കോടതിയില്‍ ഹാജരായത്
കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം. പറക്കുന്ന അജ്ഞാത വസ്തുവിന്റെ ദൃശ്യങ്ങള്‍ നിരവധി പേര് റിപ്പോര്‍ട്ട് ചെയ്തതായി ഹവായ് ന്യൂസ് നൗ റിപ്പോര്‍ട്ട് ചെയ്തു