ഇതിനോടകം തന്നെ നിരവധി വാഹനനിര്‍മാതാക്കളും അദ്ദേഹത്തെ വിളിച്ചിട്ടുണ്ട്
ശരീരഭാഗത്ത് സ്പര്‍ശിച്ചോട്ടെ എന്നായിരുന്നു കുട്ടിയുടെ ചോദ്യം
കഴിഞ്ഞ ദിവസമാണ് അനിശ്ചിത കാലത്തേക്ക് ട്രംപിന്റെ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ പ്രവര്‍ത്തനരഹിതമാകുമെന്ന് സി.ഇ.ഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് അറിയിച്ചത്
മിഴ്നാട്ടിലെ 2.6 കോടി റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് 2500 രൂപയും സൗജന്യഭക്ഷ്യക്കിറ്റും വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി പ്രഖ്യാപിച്ചിരുന്നു
2019 ല്‍ ആപ്പിള്‍ പുറത്തിറക്കിയ മൂന്നാം തലമുറ ഐപാഡ് എയറിനെ അടിസ്ഥാനമാക്കിയാവും പുതിയ ഐപാഡിന്റെ രൂപകല്പനയെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു
ഗെയില്‍ ഗെയില്‍ ഗോ എവേ എന്നു പറഞ്ഞ് വന്‍പ്രക്ഷോഭം സംഘടിപ്പിച്ച സിപിഎം ഭൂമിക്കടിയിലെ ബോംബ് എന്നായിരുന്നു പദ്ധതിയെ വിശേഷിപ്പിച്ചിരുന്നതെന്നും ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി
ഗ്രാമിന് 4750 രൂപയാണ് വില
റിപ്പബ്ലിക്കന്‍ പാര്‍ട്ടി വെര്‍ജീനിയ സ്റ്റേറ്റ് കമ്മിറ്റി അംഗമായ വിന്‍സെന്റ് വൈറ്റില ചമ്പക്കര സ്വദേശിയാണ്
സ്പീക്കര്‍ക്കെതിരെ മുദ്രാവാക്യം വിളിച്ചായിരുന്നു പ്രതിപക്ഷ പ്രതിഷേധം
2020ല്‍മാത്രം ടെസ്ലയുടെ ഓഹരിമൂല്യം 743 ശതമാനം വര്‍ധിച്ചു