രാജിക്കത്ത് ഉപരാഷ്ട്രപതിയ്ക്ക് കൈമാറി. നിയമസഭ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിന് വേണ്ടിയാണ് രാജി
പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞില്ലെങ്കില്‍ നടപടികളുമായി കോണ്‍ഗ്രസ് മുന്നോട്ടുപോകുമെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്
അറസ്റ്റിലായ അരുണ്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും സൈബര്‍ സുരക്ഷാ ക്ലാസുകള്‍ എടുത്തിരുന്നു
ഇതോടെ ഓസ്ട്രേലിയ 94 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് സ്വന്തമാക്കി മത്സരത്തില്‍ മുന്‍തൂക്കം നേടി
ഭാര്യയ്ക്കെതിരെ പരാതിയുമായെത്തിയ ഭര്‍ത്താവ് നിയമപരമായി വിവാഹമോചനം നേടാതെയാണ് മറ്റൊരു വിവാഹം കഴിച്ചതെന്നും ആരോപണം
അതേസമയം, താന്‍ നടപ്പാക്കിയ സാമ്പത്തികവികസനപദ്ധതി എല്ലാ മേഖലകളിലും പരാജയപ്പെട്ടതായി സമ്മതിച്ച് കിം ജോങ് ഉന്‍ രംഗത്തെത്തിയിരുന്നു
സ്ഥാനമൊഴിയാന്‍ വെറും പത്തുദിവസം മാത്രം ശേഷിക്കെയാണ് ഈ നടപടി. രണ്ടാം തവണയാണ് ട്രംപിനെതിരെ ഇംപീച്ച്മെന്റ് വരുന്നത്
പ്രോസസിംഗ് ഫീസ് പൂര്‍ണമായി ഒഴിവാക്കിയിട്ടുണ്ട്
പ്രധാനമന്ത്രി മയിലിന് തീറ്റകൊടുക്കുന്ന ചിത്രം സഹിതം പോസ്റ്റ് ചെയ്താണ് ഐ.പി.സിങ്ങിന്റെ ട്വീറ്റ്
1869ല്‍ അന്നത്തെ പ്രസിഡന്റ് ആന്‍ഡ്രൂ ജോണ്സണ് തന്റെ പിന്തുടര്ച്ചക്കാരന്റെ സത്യപ്രതിജ്ഞാചടങ്ങ് വിട്ടുനിന്നശേഷമുള്ള ആദ്യത്തെ വിട്ടുനില്‍ക്കലാകും ട്രംപിന്റേത്