ഇരുണ്ട നിറമുള്ള കമലയെ കൂടുതല്‍ വെളുപ്പിച്ചു എന്നും വളരെ അനൗപചാരികമായ ഒരു പശ്ചാത്തലത്തില്‍ അവരെ അവതരിപ്പിച്ചു എന്നതുമാണ് പ്രമുഖ അന്താരാഷ്ട്ര മാധ്യമം നേരിടുന്ന വിമര്‍ശനങ്ങളില്‍ പ്രധാനം
സുരക്ഷാ വീഴ്ച ഒഴിവാക്കാന്‍ ഇത്തരം ചാറ്റുകളുടെ വിവരങ്ങള്‍ ചോരുന്നില്ല എന്ന് ഉറപ്പാക്കാന്‍ വാട്സ്ആപ്പ് ഗൂഗിളിനോട് ആവശ്യപ്പെട്ടു
407 വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ അവസാന ദിനത്തില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 334 റണ്‍സെടുത്ത് മത്സരം സമനിലയില്‍ എത്തിക്കുകയായിരുന്നു
വളരെ അച്ചടക്കത്തോടെ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചതിന് പ്രവര്‍ത്തകര്‍ക്ക് അദ്ദേഹം നന്ദിയും അറിയിച്ചിട്ടുണ്ട്
45കാരിയായ വിജയ ഗഡ്ഡേ ഇന്ത്യയിലാണ് ജനിച്ചത്
ഡോളര്‍ കടത്തില്‍ ആരോപണ വിധേയനായ സ്പീക്കര്‍ ശ്രീരാമകൃഷ്ണനെ ആ പദവിയില്‍ നിന്നും നീക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷത്തെ എം ഉമ്മറാണ് നോട്ടീസ് നല്‍കിയിട്ടുള്ളത്
ടിക് ടോക്ക് 2020 ല്‍ നേടിയത് 540 ദശലക്ഷം ഡോളര്‍ ലാഭമാണ്
നേരത്തേ യു.കെ., ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത വൈറസ് വകഭേദങ്ങളില്‍ നിന്ന് വ്യത്യസ്തമാണ് പുതിയ വകഭേദം
ഗോഡ്സെയുടെ ജന്മദിനം ആഘോഷിക്കുകയും ഗോഡ്സെയെ തൂക്കിലേറ്റിയ ദിനം ബലിദാന്‍ ദിനമായി ആചരിച്ചതിനും പിന്നാലെയാണ് ഹിന്ദു മഹാസഭ അദ്ദേഹത്തിന്റെ പേരില്‍ പുതിയ ലൈബ്രറിയും തുറന്നത്
ഗ്രാമിന് 40 രൂപ കുറഞ്ഞ് 4,590 രൂപയായി