ഈയിടെയായി അപരിചിതരുടെ വിഡിയോ കോള്‍ അറ്റന്‍ഡ് ചെയ്തവരുടെ സ്ക്രീന്‍ ഷോട്ട് , റെക്കോഡസ് വീഡിയോ എന്നിവ ഉപയോഗിച്ചുകൊണ്ട് ബ്ലാക്ക് മെയില്‍ ചെയ്യുകയും പണം ആവശ്യപ്പെടുന്നതായുമുള്ള പരാതികള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തു വരുന്നുണ്ട്
പണം ചോദിച്ച ഉടമയോട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സഹായി വിളിക്കുമെന്നും തങ്ങള്‍ വിചാരിച്ചാല്‍ മുത്തയ്യ തെരുവില്‍ മിനിറ്റുകള്‍ക്കകം കലാപമുണ്ടാക്കാന്‍ കഴിയുമെന്നുമായിരുന്നു നേതാക്കളുടെ ഭീഷണി
കണ്ണൂര്‍ പാനൂര്‍ ഈസ്റ്റ് വള്ള്യായി യു.പി സ്കൂളിലെ പ്രധാനധ്യാപകന് വി.പി വിനോദാണ് അറസ്റ്റിലായത്
ബിജെപിയിലെ ചില നേതാക്കളും ആഭ്യന്തര വകുപ്പിന്റെ ചുമതല കൂടിയുള്ള നിതീഷിനെതിരെ ആരോപണം ഉന്നയിച്ചു
ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്നാവശ്യപ്പെട്ട് നാളെ സുപ്രീംകോടതിയ്ക്ക് സര്‍ക്കാര്‍ കത്ത് നല്‍കുകയും ചെയ്യും
വാതില്‍ പടിയില്‍ ഇരിക്കുന്ന പപ്പാനോട് ആന പരാതിപ്പെടുന്നതും ആനയുടെ തുമ്പിക്കൈയില്‍ പിടിച്ച് അയാള്‍ ആശ്വസിപ്പിക്കുന്നതും വിഡിയോയിലുണ്ട്
'തലസ്ഥാനനഗരയില്‍ ഒരു മിലിട്ടറി പരേഡ് മാത്രമാണ് നമ്മള് നടത്തുന്നത്. ആരെയെങ്കിലും ഉന്നം വെച്ചുകൊണ്ട് സൈനിക പദ്ധതികളോ എന്തെങ്കിലും ലോഞ്ച് ചെയ്യുകയോ അല്ല
ഓപ്പണറായിറങ്ങിയ അസ്ഹറുദ്ദീന് 54 പന്തില്‍ ഒമ്പത് ഫോറും 11 സിക്സും സഹിതം 137 റണ്‍സുമായി പുറത്താകാതെ നിന്നു
സുപ്രീം കോടതിയില്‍ നിന്ന് വ്യത്യസ്തമായി പല ഹൈക്കോടതികളും അവരുടെ ഭരണഘടനാ പരമായ കടമകള്‍ കൃത്യമായി നിര്‍വഹിക്കുന്നുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്
ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ ആവശ്യമുണ്ടെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി